തിരുവനന്തപുരം: ചികില്‍സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സിനിമാനടന്‍ ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി ജനശ്രീ ചെയര്‍മാന്‍ എം.എം ഹസ്സന്റെ നേതൃത്വത്തില്‍,,,
സൌന്ദര്യം മറയ്ക്കാനുള്ളതല്ല: തട്ടത്തിന്റെ പേരില്‍ എതിര്‍ത്തവരോടു നോ പറഞ്ഞ് ഒരു സുന്ദരി
റോം: മിസ് ഇറ്റലി സൗന്ദര്യ മത്സരത്തില്‍ അവസാനഘട്ട പോരാട്ടത്തിനിറങ്ങുന്ന മുസ്ലീം പെണ്‍കുട്ടിയ്ക്ക് ഭീഷണി. ശരീരം തുറന്ന് കാട്ടുന്ന തരത്തിലുള്ള വസ്ത്രം,,,
സിനിമാ കഥയെ വെല്ലുന്ന പ്രേമം: അമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനെ പ്രേമിച്ചു; അമ്മ മകളെ കൊലപ്പെടുത്തി
മുംബൈ: സ്റ്റാര്‍ ടിവി മുന്‍ സിഇഒയുടെ വീട്ടില്‍ നടന്ന കൊലപാതകം സിനിമാ കഥകളെ വെല്ലുന്ന നാടകീയതയോടെ. സ്റ്റാര്‍ ടിവി മുന്‍,,,
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് മുങ്ങി വന്‍ദുരന്തം: മുങ്ങിയത് ആന്‍പത് യാത്രക്കാരുള്ള ബോട്ട്
കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് മുങ്ങി. 50 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ട് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായും മുങ്ങിയതായാണ്,,,
ഒടുവില്‍ സെന്‍സസിലും മതം ചേര്‍ത്തു: മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ കേന്ദ്രം പുറത്തു വിട്ടു
ദില്ലി: വിവിധ മതവിഭാഗങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 121.9 കോടിയാണ് 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ,,,
തെരുവുനായയെ പ്രേമിക്കുന്നവര്‍ കാണുക ഈ മൂന്നു യുവാക്കളുടെ ദുരന്തം
പാലക്കാട്: നായ കുറുകെ ചാടിയതിനെത്തുടർന്നു വീണ ബൈക്ക് യാത്രികനും രക്ഷിക്കാൻ ഓടിയെത്തിയ മൂന്നു പേരും ലോറി ഇടിച്ചു മരിച്ചു. ദേശീയപാതയിൽ,,,
പട്ടേല്‍ പ്രതിഷേധത്തില്‍ ഗുജറാത്ത് കത്തുന്നു
ഗുജറാത്ത്: ഗുജറാത്തില്‍ പട്ടേല്‍ ബന്ദ്. സംവരണം അനുവദിയ്ക്ക്ണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ പലയിടത്തും കര്‍ഫ്യൂ,,,
വിമാന യാത്രയില്‍ സ്ത്രീയെ ശല്ല്യപ്പെടുത്തി വൈദീകന് ജയില്‍ ശിക്ഷ
ലോസ് ആഞ്ചല്‍സ്: പുരോഹിതന്‍ ശല്ല്യപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ 46 കാരനായ വൈദീകന് കോടതി ജയില്‍ ശിക്ഷ വിധിച്ചു. കത്തോലിക് പുരോഹിതനായ,,,
നഗ്ന ശരീരത്തില്‍ ഭക്ഷണം വിളമ്പുന്ന ബാര്‍ഹോട്ടല്‍; ബിക്കിനി ധരിച്ച സുന്ദരിക്കുമുകളില്‍ ചൂടന്‍ വിഭവങ്ങള്‍
ബീജിംഗ്: ചൈനയിലെ പല ശീലങ്ങളും നമുക്ക് കൗതുകമാണ് ഭക്ഷണമായാലും ജീവിത രീതികളായാലും. ചൈനീസ് ഭക്ഷണം തന്നെ വെറ്റൈറ്റിയാണ് എന്നാല്‍ ഭക്ഷണം,,,
ആറുകോടിയുടെ കുഴല്‍പ്പണവുമായി മലപ്പുറത്ത് അഞ്ച് പേര്‍ പിടിയില്‍
മലപ്പുറം: ആറുകോടി രൂപയുടെ കുഴല്‍പണവുമായി മലപ്പുറം സ്വദേശികളായ അഞ്ചുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക്,,,
ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്തതിന് മുസ്ലീം യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; മംഗാലപുരത്ത് വീണ്ടും സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം
മംഗലാപുരം: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്ത യുവാവിന് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം. മഗംലാപുരത്താണ് ഇതര സമുദായത്തില്‍ പെട്ട സ്ത്രീയോടൊപ്പം യാത്ര,,,
പതിനഞ്ചുകാരിയ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന്‍ പിടിയില്‍; മൊബൈല്‍ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി
നെടുങ്കണ്ടം: പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്ന 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ടിനടുത്ത് അന്യാര്‍തൊളു ഇടത്വാമെട്ട് കന്നിപ്ലാക്കല്‍ മോഹനപിള്ളയെയാണ്,,,


