ഗര്‍ഭനിരോധന വാക്സിനുകളുടെ ദൂഷ്യഫലങ്ങള്‍ സ്‌താനാര്‍ബുദം,കരള്‍ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര വ്യാധികള്‍ക്ക് വാക്സിനുകള്‍ കാരണമാകുന്നു.
August 29, 2015 2:02 am
മിക്ക സ്‌ത്രീകള്‍ക്കുമറിയില്ല ഗര്‍ഭനിരോധന വാക്സിനുകളുടെ ഗുരുതരമായ ദൂഷ്യഫലങ്ങള്‍ . ഏറ്റവും സുരക്ഷിതമെന്ന തെറ്റിദ്ധാരണയിലാണ് മിക്ക സ്‌ത്രീകളും ഗുളികകള്‍ക്കും മറ്റ് മാര്‍ഗ്ഗങ്ങള്‍ക്കും,,,
ഷീന ബോറ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് ..മകളെ കൊന്നത് ഇന്ദ്രാണി;മകനെയും ലക്ഷ്യമിട്ടു
August 29, 2015 1:46 am
മുംബൈ: ഷീന ബോറ കൊലക്കേസില്‍ അമ്മ ഇന്ദ്രാണിയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഷീനയെ കൊലപ്പെടുത്തിയത് ഇന്ദ്രാണിയാണെന്നു മുന്‍,,,
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള മുസ്‌ലിം പണ്ഡിത സംഘം മോദിയെ കണ്ടു
August 29, 2015 1:36 am
ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹീം ഖലീലുല്‍ ബുഖാരി എന്നിവരുള്‍പ്പെട്ട മുസ്ലിം പണ്ഡിത സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ,,,
ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ഇന്ന് ലീമെറിക്കില്‍
August 28, 2015 12:42 pm
ലിമറിക്ക് :വചനം മാംസമായി വിശ്വാസ ഹൃദയങ്ങളിലേക്ക് ഇന്നെത്തുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിമറിക്ക് അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലേയ്ക്ക് ആയിരങ്ങള്‍ അരൂപിയുടെ,,,
കശ്മീരില്‍ പാക്ക് ഭീകരനെ ജീവനോടെ പിടികൂടി
August 28, 2015 2:32 am
ശ്രീനഗര്‍:കശ്മീരില്‍ പാക്ക് ഭീകരനെ ജീവനോടെ പിടികൂടി.ഭീകരന്റെ ചിത്രം പുറത്ത് വിടുകയും ചെയ്തു.ബാരാമുല്ല ജില്ലയിലെ പന്‍സ്‌ലയില്‍ റാഫിയാബാദിലെ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ ജീവനോടെ,,,
വിഎസിന്റെ എതിര്‍പ്പ് ശക്തം: സിപിഎമ്മും കാന്തപുരവുമായി വീണ്ടും അടുക്കുന്നു
August 28, 2015 1:35 am
കോഴിക്കോട്: വി എസ് അച്യുതാനന്ദന്‍ എതിര്‍പ്പ് തുടരുന്നതിനിടയിലും സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായി ഇടത് മുന്നണി അടുക്കുന്നു.,,,
മാധ്യമപ്രവര്‍ത്തകന്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ വെടിയേറ്റു മരിച്ചു; ലൈവ് കൊലപാതകം കണ്ടിരുന്നവരില്‍ കാമുകിയും
August 28, 2015 1:29 am
വാഷിംഗ്ടണ്‍: അമേരിയ്ക്കയില്‍ തത്സമയ റിപ്പോര്‍ട്ടിംഗിനിടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24)ക്യാമറാമാന്‍ ആദം,,,
ഡിവില്ലിയേഴ്സ് ഇനി ലോകത്തിന്റെ നെറുകയില്‍
August 28, 2015 1:22 am
ജൊഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി ഡിവില്ലിയേഴ്സിന് ലോക റെക്കാഡ്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 8000 റൺസിലെത്തുന്ന താരമെന്ന റെക്കാഡാണ്,,,
നടിയുടെ മരണം കൊലപാതകം: ദുരൂഹമരണത്തിന്റെ കെട്ടഴിക്കാനാവാതെ പൊലീസ്
August 28, 2015 1:18 am
ഗുവാഹത്തി: സീരിയല്‍ നടിയും മോഡലുമായ സ്വീറ്റി ബറുവയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആസാമിലെ ഗുവാഹത്തിയിലെ സ്വന്തം ഫ്‌ലാറ്റിലാണ്,,,
അമേരിക്കയില്‍ നൃത്തം അവതരിപ്പിക്കാന്‍ വ്യാജ വിസാ അപേക്ഷ: മലയാളി നടി അടക്കം രണ്ടു പേര്‍ പിടിയില്‍
August 28, 2015 1:10 am
ചെന്നൈ: യുഎസ് വീസയ്ക്കായി അമേരിയ്ക്കന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖ നല്‍കിയ കേസില്‍ മലയാളി നടി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍.,,,
ദാവൂദിന്റെ പേരില്‍ പാക്കിസ്ഥാനില്‍ കണ്ടെത്തിയ വിലാസങ്ങള്‍ തെറ്റെന്നു സൂചന
August 28, 2015 1:03 am
ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍േറതെന്ന് ഇന്ത്യ കണ്ടത്തെിയ പാകിസ്താനിലെ വിലാസങ്ങള്‍ പലതും തെറ്റെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച,,,
ജ്വല്ലറിയില്‍ സഹായം ചോതിച്ചെത്തിയ യുവാവ് ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു
August 28, 2015 12:59 am
കോട്ടയം:സഹായം ചോദിച്ചത്തെിയ യുവാവ് 1.50 കിലോ സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍ മുന്‍സിപ്പല്‍ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍സ് മരിയാ ഗോള്‍ഡ് എന്ന,,,