ഖുറാനും നബിയും മാത്രം മതിയെന്ന് ഐഎസ്.വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഗണിതം, ശാസ്ത്രം, കല എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഐ.എസ് തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കുന്നു
September 2, 2015 9:18 pm
മൊസൂള്‍: ഐസിസ് തീവ്രവാദികള്‍ ഇറാഖിലും സിറിയയിലും അഗ്നിക്കിരയാക്കിയ അനിസ്‌ളാമിക പുസ്‌തകളുടെ കൂട്ടാത്തില്‍ ഗണിതത്തിന്റേയും ശാസ്‌ത്രത്തിന്റേയും പുസ്തകങ്ങളും. ഇറാഖി നഗരമായ മൊസൂളില്‍,,,
ശ്രീകൃഷ്‌ണ ജയന്തി ദിനത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷ സാധ്യത
September 2, 2015 1:11 pm
തിരുവനന്തപുരം:ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്‍റ¨- വിവിധഭാഗങ്ങളില്‍ സിപിഎം- ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍,,,,
മനോജ് ഏബ്രഹാം കണ്ണൂരിലേക്ക് !…അക്രമം അടിച്ചമര്‍ത്തും ?
September 2, 2015 12:57 pm
തിരുവനന്തപുരം :കണ്ണൂരിലെ ആക്രമം മനോജ് ഏബ്രഹാം അടിച്ചമര്‍ത്തുമോ ? സംഘര്‍ഷബാധിതമായ കണ്ണൂരില്‍ ക്രമസമാധാനം പുനഃസ്‌ഥാപിക്കാന്‍ ഐ.ജി: മനോജ് ഏബ്രഹാമിനെ നിയോഗിക്കും.,,,
ദേശീയ പണിമുടക്ക് തുടങ്ങി;പണിമുടക്കിനു ഡയസ്നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍
September 2, 2015 3:58 am
തിരുവനന്തപുരം:ഇന്ത്യയിലെ 10 തൊഴിലാളി യൂണിയനുകള്‍ നേതൃത്വം നല്‍കുന്ന 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതു പണിമുടക്ക് തുടങ്ങി. ഇന്നു രാത്രി പന്ത്രണ്ടു,,,
കളിക്കളത്തിലെ മോശം പെരുമാറ്റം ഇശാന്ത് ശര്‍മക്കും ദിനേശ് ചണ്ഡിമലിനും ഒരു മത്സരത്തില്‍ വിലക്ക്
September 2, 2015 3:49 am
കൊളംബോ : കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മയ്ക്കെതിരെ ഐസിസി നടപടി. ഇഷാന്തിനെ ഒരു ടെസ്റ്റ്,,,
ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 ക്രിക്കറ്റില്‍ വിജയമ് ഇംഗ്ലണ്ടിന്
September 2, 2015 3:40 am
കാര്‍ഡിഫ്: ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 ക്രിക്കറ്റില്‍ വിജയം ഇംഗ്ലണ്ടിന്. തിങ്കളാഴ്ച രാത്രി നടന്ന ആവേശകരമായ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനാണ്,,,
കൊന്നിട്ടും കലിപ്പുതീരാതെ !മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കി
September 2, 2015 3:34 am
കതിരൂര്‍: ആര്‍.എസ്.എസ്. നേതാവ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ട സ്ഥലത്തെ വൈദ്യുത തൂണില്‍ നായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മനോജിന്റെ,,,
മലപ്പുറത്ത് മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു
September 1, 2015 2:43 pm
മലപ്പുറം: രാവിലെ മദ്രസയിലെ പഠനത്തിനു പോവുകയായിരുന്ന രണ്ട് കുട്ടികള്‍ നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു.പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന്‍ ഷിബിന്‍,,,
ഇന്ത്യ-പാക് യുദ്ധത്തിന് ഒരുങ്ങിയിരിക്കാന്‍ കരസേനാ മേധാവി
September 1, 2015 2:35 pm
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്,,,
ഷീന ബോറ കൊലക്കേസിന്റെ ചുരുളഴിയുന്തോറും ദുരൂഹത കൂടുന്നു.മകള്‍ മരിച്ചിട്ടില്ലെന്ന് ഇന്ദ്രാണി; പച്ചക്കള്ളമെന്ന് പൊലീസ് :ഇന്ദ്രാണി മുഖര്‍ജിയുടെ ഇന്നലെകളും ചര്‍ച്ചചെയ്യപ്പെടുന്നു.
September 1, 2015 2:14 pm
മുംബൈ :മകള്‍ ഷീന ബോറ മരിച്ചിട്ടില്ലെന്നും അവള്‍ യുഎസില്‍ ജീവിച്ചിരിപ്പുണ്ടെന്നും തന്നെ വെറുക്കുന്നതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ തയാറാവാത്തതെന്നും ഇന്ദ്രാണി മുഖര്‍ജി,,,
ലളിത് മോദി മാള്‍ട്ടയില്‍ !മോദിയെ ഇന്റര്‍പോള്‍ അറസ്‌റ്റുചെയ്‌തേക്കും
September 1, 2015 12:53 pm
ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി റിപ്പോര്‍ട്ട്. ഇന്റര്‍പോള്‍ മോദിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ്,,,
പോള്‍ മുത്തൂറ്റ് വധക്കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍:പതിനാലാം പ്രതിയെ വെറുതെ വിട്ടു !
September 1, 2015 12:44 pm
തിരുവനന്തപുരം: യുവവ്യവസായി പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ 13 പ്രതികള്‍ കുറ്റാക്കാരെന്ന് കണ്ടെത്തി. സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.ഇവര്‍ക്ക്,,,