ഹിന്ദു മൂല്യങ്ങളുടെ പ്രതീകമാണ് അയോധ്യയെന്ന് പ്രധാനമന്ത്രി; 500 വര്‍ഷം പഴക്കമുള്ള ഒരു ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണം; രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു
November 25, 2025 6:06 pm
അയോധ്യ: ഹിന്ദു മൂല്യങ്ങളുടെ പ്രതീകമാണ് അയോധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നുയര്‍ത്തിയ പതാക വെറും ഒരു പതാകയല്ല, ഭാരതീയ സംസ്‌ക്കാരത്തിന്റെ,,,
ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി, ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ല:എം വി ഗോവിന്ദൻ
November 25, 2025 4:31 pm
കൊച്ചി : കേരളത്തിലെ യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി. യുഡിഫിന്റെ വർഗീയ ആശയ രൂപീകരണത്തിൽ,,,
നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി. നടൻ ദിലീപ് അടക്കം എല്ലാ പ്രതികളും ഹാജരാകണം. ദിലീപ് ശിക്ഷിക്കപ്പെടുമോ ?
November 25, 2025 1:12 pm
കൊച്ചി: ഏറെ വിവാദമായ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ 8 ന് .ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ,,,
‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം സമരം ചെയ്തത് ബിജെപി; തടയാന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം തടഞ്ഞു’: ബിജെപി
November 24, 2025 6:19 pm
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് വെളിവാക്കുന്ന തെളിവുകളാണ്,,,
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് സ്ത്രീത്വത്തോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ് നിലപാട് നാടകമെന്ന് മന്ത്രി വി ശിവന്‍കുട്ടി
November 24, 2025 5:10 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പരാതി അതീവ ഗുരുതരമാണെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്,,,
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കും; തെളിവുകള്‍ പുറത്തുവിടും
November 24, 2025 4:04 pm
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കാന്‍ തയ്യാറെടുത്ത് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്‍കും. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ്,,,
ഗര്‍ഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും രാഹുല്‍; പിന്നീട് കാലുമാറി യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ പുറത്ത്
November 24, 2025 3:24 pm
ഗുരുതര ലൈംഗികചൂഷണ പരാതികള്‍ നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖ പുറത്ത്. പീഡനത്തിനിരയാക്കിയ യുവതിയെ ഗര്‍ഭഛിദ്രത്തിന്,,,
കോടികള്‍ വിലയുള്ള സത്യസന്ധത, അമയയെ വാരിപ്പുണര്‍ന്ന് ഫൗസിയ, വയോധികയ്ക്ക് തിരികെ കിട്ടിയത് ലക്ഷങ്ങളുടെ സ്വര്‍ണാഭരണം
November 24, 2025 1:40 pm
വഴിയരികില്‍ നിന്ന് കിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണം ഉടമയെ ഏല്‍പ്പിച്ച് നാടിന് അഭിമാനമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി അമയ (17).,,,
മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പണം നല്‍കാമെന്ന് ബിജെപി; പരാതിയുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
November 24, 2025 11:18 am
പാലക്കാട്: നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് ബിജെപി വാഗ്ധാനം നല്‍കിയതായി പരാതി. പാലക്കാട് നഗരസഭയിലെ 50-ാം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ,,,
ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഐഎം നേതാവിന്റെ പ്രസംഗം ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി
November 24, 2025 11:03 am
കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ,,,
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
November 24, 2025 10:59 am
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ,,,
ലബനനന്‍ സായുധസംഘമായ ഹിസ്ബുളളയുടെ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ വധിച്ചു. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഹിസ്ബുള നേതാവ് ഭീകര സംഘത്തിലെ പ്രധാനി
November 24, 2025 9:34 am
ബെയ്റൂട്ട്: ലബനനന്‍ സായുധസംഘമായ ഹിസ്ബുളളയുടെ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ വധിച്ചു. ഞായറാഴ്ച ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള ചീഫ് ഓഫ്,,,
Page 52 of 3273Previous
1
…
50
51
52
53
54
…
3,273
Next