യുഡിഎഫില്‍ പൊട്ടിത്തെറി!..ആഞ്ഞടിച്ച് കെ സുധാകരൻ !രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ കൂട്ടത്തോടെ കോൺഗ്രസ്‌ നേതാക്കൾ
December 18, 2020 5:32 am

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിനെച്ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കിയെന്ന് കെ. സുധാകരന്‍,,,

കൊല്ലം ആശ്രാമത്ത് ബിജെപിക്ക് വൻ വിജയം.
December 16, 2020 12:12 pm

കൊല്ലം കോർപറേഷനിലെ പതിനാലാം ഡിവിഷനായ ആശ്രാമത്ത് ബിജെപി സ്ഥാനാർത്ഥി സജിതാനന്ദ ടീച്ചർ തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 231 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ,,,

കാ​പ്പ​ൻ വ​രു​ന്നോ..! മാണി സി കാപ്പനെ യുഡിഫ് ലേക്ക് ക്ഷണിച്ച് എം എം ഹസ്സൻ
December 12, 2020 5:34 pm

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി​ക്ക് എ​ൽ​ഡി​എ​ഫി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ പ​ര​സ്യ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്,,,

കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​തൃ​ത്വം യാ​ദ​വ കു​ലം​പോ​ലെ അ​ടി​ച്ചു​ത​ക​രും; ‘യാദവ കുലം’ പരാമർശത്തിൽ ചെന്നിത്തലയ്ക്കെതിരേ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ.
December 12, 2020 5:16 pm

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ അ​ന്ത്യം കു​റി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​തൃ​ത്വം യാ​ദ​വ കു​ലം​പോ​ലെ അ​ടി​ച്ചു​ത​ക​രു​മെ​ന്നുമു​ള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശ​മാ​ണ്,,,

ഇരിട്ടി ടൗൺ വാർഡിൽ LDF സ്ഥാനാർത്ഥിയായി ആദ്യകാല വ്യാപാരി മെരടൻ അസ്സൂട്ടി
November 27, 2020 11:36 am

ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭ ഒൻപതാം വാർഡിൽ LDF സ്ഥാനാർത്ഥിയായി ഇരിട്ടിയിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായ മെരടൻ അസ്സൂട്ടി,,,

ബിഡിജെഎസ് തുഷാര്‍ വിഭാഗത്തിന്; സുഭാഷ് വാസുവിന്റെ വാദം തള്ളി കമ്മീഷന്‍
November 17, 2020 12:47 pm

എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കുന്ന ബിഡിജെഎസിലെ അധികാരത്തര്‍ക്കത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി വിഭാഗത്തിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം. സുഭാഷ് വാസു വിഭാഗത്തിന്റെ അവകാശവാദം,,,

കണ്ണൂർ ഡി സി.സി. ജന. സെക്രട്ടറി ബൈജു വർഗീസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാലാ ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും.
November 16, 2020 1:42 pm

പേരാവൂർ: മലയോര മേഖലയിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ സംഘാടകനായ ഡി സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാലാ,,,

രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിന്റെ സൂചന; വിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍ രംഗത്ത്‌
November 16, 2020 12:35 pm

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോട് കൂടി രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്ത്യനാളുകള്‍ അടുത്തെന്ന നിലയിലുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്. ബിഹാറിനൊപ്പം,,,

കൊല്ലത്തെ മട്ടുപ്പാവ് കൃഷിയുടെ പ്രചാരകയായ സജിതാനന്ദ് ടീച്ചർ സജീവ രാഷ്ട്രീയത്തിലേക്ക്.
November 16, 2020 11:10 am

കൊല്ലം: കഴിഞ്ഞ 5 വർഷത്തോളമായി മട്ടുപ്പാവ് കൃഷിയുടെ അപ്രഖ്യാപിത ബ്രാൻഡ് അംബാസിഡർ ആയി കൊല്ലം നഗരത്തിൽ അറിയപ്പെടുന്ന സജിതാനന്ദ് ടീച്ചർ,,,

തദ്ദേശ തിരഞ്ഞെടുപ്പ്: നോമിനേഷനിൽ പിഴവ് വരാതിരിക്കാൻ എന്ത് ചെയ്യണം.
November 15, 2020 9:36 pm

കേരളത്തിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണല്ലോ. വരുന്ന അഞ്ചു വർഷത്തേക്ക് തങ്ങളുടെ സ്ഥാനാർഥി തന്നെ പ്രതിനിധി യായി വരണമെന്നാണ്,,,

“ബലികുടീരങ്ങളേ” എന്ന വിപ്ലവഗാനത്തിന്റെ പിന്നിലെ യഥാർത്ഥ ചരിത്രം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ.
November 15, 2020 2:45 pm

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇക്കാലമത്രയും ജനഹൃദയങ്ങളിൽ ചേർത്തു നിർത്തിയതിനു പിന്നിൽ വിപ്ലവഗാനങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ്. കേൾക്കാൻ ഇമ്പമുള്ള, മണ്ണിന്റെ മണമുള്ള,,,

സീറ്റ് വിഭജനത്തില്‍ തെറ്റി ജോസ് വിഭാഗം; ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു
November 15, 2020 12:26 pm

തുടര്‍ ഭരണം എന്ന ദിവാസ്വപ്‌നത്തിനായി ഇടതുപക്ഷം കൂടെക്കൂട്ടിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇപ്പോള്‍ മുന്നണിക്ക് തലവേദയാകുന്ന കാഴ്ചയാണ് കോട്ടയത്തുള്ളത്.,,,

Page 107 of 409 1 105 106 107 108 109 409
Top