പൊന്നാനിയിൽ ഇ.ടി. മുഹമ്മദ്​ ബഷീർ വിജയക്കൊടി പാറിച്ചു
May 24, 2019 3:07 am

മലപ്പുറം: അട്ടിമറികളൊന്നും നടന്നില്ല. ത്രിബിൾ സ്​ട്രോങ്ങായി ഇ.ടി. മുഹമ്മദ്​ ബഷീർ വിജയക്കൊടി പാറിച്ചു .അടിച്ചുവീശിയ യു.ഡി.എഫ്​ തിരമാലകളിൽ പി.വി. അൻവർ,,,

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?
May 23, 2019 4:05 pm

സജീവന്‍ വടക്കുമ്പാട് കണ്ണൂര്‍: വടകര ലോകസഭാ മണ്ഡലത്തില്‍ നിന്ന് ദയനീയമായ പരാജയം ഏറ്റു വാങ്ങിയ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ,,,

അമേഠിയില്‍ രാഹുല്‍ പരാജയത്തിലേയ്ക്ക്..!! സ്മൃതി ഇറാനിയ്ക്ക് കൂറ്റന്‍ ലീഡ്
May 23, 2019 11:48 am

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 20,000 വോട്ടുകള്‍ക്ക് പിന്നില്‍. ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.,,,

പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു
May 23, 2019 11:33 am

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ട . 42 ലോക്‌സഭ മണ്ഡലങ്ങളിലെ,,,

ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്
May 23, 2019 11:07 am

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഫലം മാറി മറിഞ്ഞെങ്കിലും പത്തനംതിട്ടയില്‍ ശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തില്‍ ലീഡ് നില യുഡിഎഫിന് ഒപ്പമാണ്.,,,

വമ്പന്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് കുതിച്ച് കയറുന്നു
May 23, 2019 10:30 am

മലപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് വ്യക്തമായ ലീഡ്. അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടി നേടിയിരിക്കുന്നത്. ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍,,,

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം
May 23, 2019 10:03 am

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ വോട്ടുകള്‍ നേടി,,,

കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു
May 23, 2019 9:27 am

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം. പതിനെട്ടിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബി.ജെ.പിയും മുന്നിലാണ്. കെ,,,

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്
May 23, 2019 9:09 am

ആദ്യ ഫല സൂചനകള്‍ വരുന്നതിന് മുമ്പ് രാജ്യത്തെ ഞെ്ട്ടിച്ച് കോണ്‍ഗ്രസ്. അസാധ്യമെന്ന് കരുതിയിരുന്ന ഒരു മുന്നണിക്ക് രൂപം കൊടുക്കുകയാണ് കോണ്‍ഗ്രസ്,,,

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000
May 22, 2019 3:45 am

തിരുവനന്തപുരം:പത്തോമ്പത്തിനു പുറത്തിറങ്ങിയ എക്സിറ്റ്‌ പോളുകളിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കും എന്നാണ് റിപ്പോർട്ട് .എന്നാൽ തിരുവനന്തപുരത്തെ ജനങ്ങളിൽ ഭൂരിപക്ഷം പറയുന്നത്,,,

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!
May 22, 2019 3:39 am

കോട്ടയം: കേരളം കോൺഗ്രസിൽ ജോസ് കെ മാണിയും പിജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണെന്ന് കോട്ടയത്ത്,,,

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.
May 21, 2019 3:48 am

ന്യുഡൽഹി:ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി ക്യാമ്പു​ക​ൾ സ​ജീ​വ​മാ​യി. കഴിഞ്ഞ,,,

Page 137 of 409 1 135 136 137 138 139 409
Top