ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം ആര്? ജെയ്ക് സി തോമസോ, റെജി സഖറിയോ, സുഭാഷ് പി വര്‍ഗീസോ; പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ആര്? സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് തീരുമാനിച്ചേക്കും
August 11, 2023 12:05 pm
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇന്ന് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. ജെയ്ക്,,,
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് സ്വൈര്യം നല്‍കിയിട്ടില്ല; മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നത് കോണ്‍ഗ്രസില്‍; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്; എ കെ ബാലന്‍
August 11, 2023 11:05 am
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പിണറായി വിജയനെയും മകള്‍ വീണയെയുമാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉമ്മന്‍ ചാണ്ടിയെ ഇതിലേക്ക്,,,
ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു; ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു; ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് സംശയം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
August 11, 2023 10:00 am
മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്.,,,
മാസപ്പടി വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളുടെ പേരും; പ്രതിപക്ഷ നേതാക്കളെ ബാധിക്കുന്നതിനാല്‍ വിവാദമാക്കി മാറ്റേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം; വീണയ്ക്ക് മാസപ്പടിയായി 1.72 കോടി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്
August 10, 2023 11:55 am
കൊച്ചി: മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ,,,
അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തും; ‘അഴിമതിയെ മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയത ആയുധമാക്കുന്നു’; അനില്‍ ആന്റണി
August 10, 2023 11:15 am
ന്യൂഡല്‍ഹി: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കഴിഞ്ഞ ഏഴ് വര്‍ഷമായി,,,
വിമതനാകാനില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; കോണ്‍ഗ്രസിനായി മുഴുവന്‍ സമയവും പ്രചാരണത്തിനുണ്ടാകുമെന്നും നിബു ജോണ്‍
August 10, 2023 9:25 am
കോട്ടയം: പുതുപ്പള്ളിയില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവ് നെബു ജോണ്‍. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് നിബു,,,
മുഖ്യമന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; ഭാര്യയുടെ ഇത്തരത്തിലുളള ഇടപെടലുകളില്‍ മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണ്? വീണയ്ക്ക് മാസപ്പടിയായി 1.72 കോടി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് വി മുരളീധരന്‍
August 9, 2023 12:38 pm
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.,,,
പുതുപ്പള്ളിയില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥി? നായര്‍ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് ബിജെപിയിലെ പൊതുവികാരം
August 9, 2023 10:54 am
കോട്ടയം: പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കും.അടുത്ത കോര്‍കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. നായര്‍ വോട്ടര്‍മാര്‍ക്ക്,,,
പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടം; ഉമ്മന്‍ചാണ്ടിയാവാന്‍ തനിക്ക് കഴിയില്ല; അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുക വെല്ലുവിളിയാണ്; പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ന നിലയില്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍
August 9, 2023 10:11 am
കോട്ടയം: പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍. ഇത്ര വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ,,,
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം; പരാതിയുമായി കോണ്‍ഗ്രസ്
August 9, 2023 9:34 am
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന പരാതിയുമായി കോണ്‍ഗ്രസ്. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.,,,
മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനി മൂന്ന് വര്‍ഷത്തിനിടെ മാസപ്പടിയായി 1.72 കോടി നല്‍കി; കമ്പനിക്ക് ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നും ആരോപണം; വിവാദം സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം
August 9, 2023 9:22 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ,,,
രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണ്, പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് നടി ഷെര്‍ലിന്‍ ചോപ്ര
August 8, 2023 12:56 pm
വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ കോണ്‍ഗ്രസ് എം,,,
Page 59 of 432Previous
1
…
57
58
59
60
61
…
432
Next