രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ളവര്‍, സി.ബി.ഐ അന്വേഷണം വേണം-മാര്‍ ജേക്കബ് മനത്തോടത്ത്
May 21, 2019 4:57 am
കൊച്ചി:സീറോ മലബാർ സഭയിലെ വിഴുപ്പുകളും അഴിമതിയും കൊടും ക്രൂരതയും വീണ്ടും മറനീക്കി പുറത്ത് വരുന്നു .ബിഷപ്പുമാരും വാദികരും നിമാമവിരുദ്ധരുടെ കൂട്ടങ്ങളായി,,,
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ബമ്പര്‍ അടിക്കും..67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.എറണാകുളത്ത് കണ്ണന്താനം കറുത്ത കുതിരയാവും
May 19, 2019 5:32 pm
കൊച്ചി: പത്തനംതിട്ടയിൽ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.കെ. സുരേന്ദ്രന് ബമ്പര്‍ അടിക്കുന്ന വിജയം എന്നും,,,
മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..
May 19, 2019 4:15 am
കൊച്ചി:കോടികളുടെ ഭൂമികുംഭകോണത്തിൽ പ്രതിപട്ടികയിൽ ഉൾപ്പെട്ട സീറോ മലബാർ സഭ തലവൻ കർദിനാൾ ആലഞ്ചേരി പക്ഷവും -എതിർ പക്ഷവും നടത്തുന്ന പോരാട്ടം,,,
ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊന്നു
January 8, 2019 4:36 pm
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊന്നു. പള്ളിശേരി റോഡില്‍ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകന്‍ തോബിയാസ് ആണ്,,,
പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു; കളക്ടര്‍ തുറപ്പിച്ചു, സുരക്ഷ ഭരണകൂടം നല്‍കും
January 3, 2019 12:58 pm
കൊച്ചി: ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എത്തി അടപ്പിച്ച കടകള്‍ വീണ്ടും തുറന്നു. എറണാകുളം ജില്ലാ കളക്ടര്‍,,,
കര്‍ഷകര്‍ ഒന്നിക്കുന്നു; പെരുമ്പാവൂരില്‍ ടയര്‍ ഫാക്ടറി ഒരുങ്ങുന്നു, 2020ല്‍ പ്രവര്‍ത്തനം ആരംഭിക്കും
December 30, 2018 4:36 pm
പെരുമ്പാവൂര്‍: റബ്ബര്‍ വിലയിടിവ് നട്ടംതിരിച്ച കര്‍ഷകര്‍ക്ക് പ്രതിസന്ധി മറികടക്കാന്‍ ഫാക്ടറി. ചെറുകിട കര്‍ഷകര്‍ക്കു പൂര്‍ണ നിയന്ത്രണമുള്ള ടയര്‍ ഫാക്ടറി സ്ഥാപിക്കാന്‍,,,
കഞ്ചാവ് വിറ്റതിന് അമ്മയെ പോലീസ് പിടിച്ചു; പുറത്തിറക്കാന്‍ മകനും കഞ്ചാവ് വിറ്റു, മകനും അറസ്റ്റില്‍
December 23, 2018 3:50 pm
കൊച്ചി: കഞ്ചാവ് വിറ്റതിന് അമ്മയെ പോലീസ് പിടികൂടി. അമ്മയെ പുറത്തിറക്കാന്‍ മകന്‍ തിരഞ്ഞെടുത്തത് കഞ്ചാവ് വില്‍പ്പന. ഇതോടെ മകനെയും പോലീസ്,,,
അശ്വതി മയക്കുമരുന്ന് കൈമാറിയിരുന്നത് ഹോട്ടലുകളിലും ബേക്കറികളിലും വെച്ച്; സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പും
December 19, 2018 12:30 pm
കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി ബാബുവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ്,,,
മയക്കുമരുന്നും പെണ്‍വാണിഭവും; അഭിനയമോഹവുമായി കൊച്ചിയിലെത്തിയ അശ്വതിക്ക് വഴിതെറ്റി, സിനിമയിലെ പ്രമുഖരുമായും ഇടപാട്
December 18, 2018 3:40 pm
കൊച്ചി: അഭിനയമോഹവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയതാണ് അശ്വതി ബാബു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതിയെക്കുറിച്ച് കൂടുതല്‍,,,
പതിനാലുകാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം; യുവാക്കള്‍ അറസ്റ്റില്‍
November 3, 2018 8:47 am
വൈപ്പിന്‍: പതിനാല് കാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്യുമ്പോള്‍ യുവാക്കളുടെ കൈവശം കഞ്ചാവും,,,
യുവാവിന് കെഎസ്ആര്‍ടിസി കണ്ടക്ടറുടെയും ഡ്രൈവറുടെയും മര്‍ദ്ദനവും അസഭ്യ വര്‍ഷവും, സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് ബസില്‍ നിന്നും തള്ളിയിട്ടു
October 26, 2018 10:57 am
ആലുവ: കെഎസ്ആര്‍ടിസി ബസില്‍ കയറിയ യുവാവിന് ഡ്രൈവറുടെയും കണ്ടക്ടറുടെയും ക്രൂര മര്‍ദ്ദനം. ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന ബസില്‍ ആലുവ പറവൂര്‍,,,
നീന്തല്‍ക്കുളത്തില്‍ വെച്ച് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു, വായില്‍ തുണി തിരുകി ക്രൂര മര്‍ദ്ദനം; പോലീസ് അന്വേഷണത്തെ തുടര്‍ന്ന് അമ്മയും കാമുകനും ഒളിച്ചോടി
October 24, 2018 4:27 pm
കാക്കനാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. അമ്മയും കാമുകനുമാണ് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ,,,
Page 20 of 26Previous
1
…
18
19
20
21
22
…
26
Next