ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയതിന്റെ പ്രതികാരം;യുവതി അറസ്റ്റില്‍
July 25, 2016 2:07 pm
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി പിടിയില്‍.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍,,,
മദ്യവുമായി ഒരേ സ്കൂട്ടറില് യാത്ര ചെയ്ത മൂന്ന് സീരിയല് നടികള്‍ കൊച്ചി നഗരത്തില് കൈക്കുഞ്ഞുമായി യാത്രചെയ്ത കുടുംബത്തിനു നേര്‍ക്ക് യുവതികളുടെ പരാക്രമം
July 17, 2016 3:03 pm
കൊച്ചി : കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത അഭിഭാഷകനെയും കുടുംബത്തെയും ഒരു സ്കൂട്ടറിലെത്തിയ മൂന്നു യുവതികള്‍ കയ്യേറ്റം ചെയ്തു. കാര്‍,,,
കോരുത്തോട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്രാഹം സ്കറിയ വെട്ടുകല്ലേല്‍ നിര്യാതനായി
July 13, 2016 3:14 pm
കോട്ടയം :കോരുത്തോട്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അബ്രാഹം സ്കറിയ വെട്ടുകല്ലേല്‍ (79) നിര്യാതനായി,,,
അമൃതയില്‍ ബലാല്‍സംഗത്തിന് ഇരയായായ നേഴ്‌സ് മരിച്ചെന്നും സോഷ്യല്‍ മീഡിയ.എഡിജിപി ആര്‍ ശ്രീലേഖ’യുടെ അന്യോഷണം പ്രഹസനമെന്നും ആരോപണം
June 12, 2016 3:48 pm
കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു നേഴ്‌സ് പീഡനത്തിന് വിധേയയായി മരണപ്പെട്ടു എന്ന ആരോപണം അന്വേഷിക്കുന്നതിന് എഡിജിപി,,,
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്.ഐയെ നാട്ടുകാര്‍ പൊക്കി.. എസ്.ഐയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.മര്‍ദ്ദിച്ചവര്‍ക്ക് കേസ്
June 11, 2016 3:17 am
കൊച്ചി : സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ്,,,
ജിഷ കൊലക്കേസ് : അന്വേഷണം കുപ്രസിദ്ധ മോഷ്ടാവ് ഓട്ടപ്പല്ലന്‍ രാജയിലേക്കും
May 12, 2016 6:14 pm
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ അന്വേഷണം ഓട്ടപ്പല്ലന്‍ രാജ എന്ന കുപ്രസിദ്ധ മോഷ്ടാവിലേയ്ക്കും നീളുന്നു. ലൈംഗിക വൈകൃതത്തിന് ഉടമയായ ഇയാള്‍ ഇരയെ,,,
നോര്‍ക്ക മന്ത്രി കെ.സി. അറിഞ്ഞോ ? ലിബിയയില്‍ കുടുങ്ങിയ 29 പേര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്; സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്ന് പരാതി.സഹായം അഭ്യര്‍ത്ഥിച്ച് ഉമ്മന്‍ചാണ്ടിയെയും ബന്ധപ്പെട്ടു
May 12, 2016 12:56 pm
കേരളത്തില്‍ ഒരു പ്രവാസികാര്യമന്ത്രിയുണ്ട്. നോര്‍ക്ക മന്ത്രി കെ.സി ജോസഫ് അറിഞ്ഞോ ലിബിയയില്‍ കുടുങ്ങിയ 29 പേര്‍ കൊച്ചിയിലെത്തി.ഇവരുടെ രക്ഷക്കായി ഈ,,,
ജിഷ വധം:അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും !..അന്വേഷണം അഞ്ചുപേരെ കേന്ദ്രീകരിച്ച്
May 7, 2016 3:59 am
കൊച്ചി:ജിഷ വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത് 5പേരെ കേന്ദ്രീകരിച്ച്. നിലവില്‍ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ജിഷയുടെ സഹോദരിയുടെ,,,
ജിഷയുടെ കൊലപാതകം:ജിഷയുടെ വീടിനടുത്തെ താമസക്കാരനായ ഒരാള്‍ അടക്കം രണ്ടു ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍
May 6, 2016 11:13 am
കൊച്ചി:പുറംമ്പോക്കില്‍ പതിനഞ്ചുവര്‍ഷത്തിലധികമായി ഒറ്റമുറിയില്‍ താമസിക്കുന്ന ദലിത് പെരുമ്പാവൂരിലെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍,,,
അവന്‍ ഒന്നും തരൂല്ല സാറേ ,സാജു പോളിനെതിരെ ഇന്നസെന്റിനോട് ജിഷയുടെ അമ്മ :വീഡിയോ
May 5, 2016 6:58 pm
പെരുമ്പാവൂരില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ വിലാപം വൈറലാവുന്നു. ദലിത് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം പടരുമ്പോള്‍ പ്രതികൂട്ടിവായി,,,
ദലിത് കുടുംബത്തോട് സാജുപോള്‍ എംഎല്‍എ ചെയ്തത് പൊറുക്കാനാകാത്ത ക്രൂരത; കക്കൂസ് നിര്‍മ്മാണം തടഞ്ഞു; കൊലപാതകം ഒതുക്കാന്‍ ശ്രമം നടത്തിയതും എംഎല്‍എ
May 5, 2016 12:56 pm
പെരുമ്പാവൂര്‍: പുറംമ്പോക്കില്‍ പതിനഞ്ചുവര്‍ഷത്തിലധികമായി ഒറ്റമുറിയില്‍ താമസിക്കുന്ന ദലിത് കുടുംബത്തിന് സാഹായം ചെയ്യുന്നതില്‍ നിന്ന് നിരവധി തവണ സ്ഥലം എംഎല്‍എ വിലക്കി.,,,
എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഢനം ദലിത് വിദ്യാര്‍ത്ഥിന് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി ചികിത്സയില്‍; തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
February 9, 2016 6:41 pm
കൊച്ചി: രാജ്യം മുഴുവനും ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഢനത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ കേരളത്തില്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പിഢനത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ത്ഥി,,,
Page 23 of 26Previous
1
…
21
22
23
24
25
26
Next