അച്‌ഛനെ വെട്ടിക്കൊന്ന് പറമ്പില്‍ കുഴിച്ചുമൂടി!..മകനും കൂട്ടാളിയും അറസ്റ്റില്‍
November 26, 2015 3:26 pm
കോട്ടയം : അച്‌ഛനെ വെട്ടിക്കൊന്ന് വീടിനോട് ചേര്‍ന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ മകനും കൂട്ടാളിയും അറസ്റ്റില്‍. കറുകച്ചാല്‍ കൂത്രപ്പള്ളി കുറ്റിക്കല്‍ പ്രസാദിനെയാണ് അച്‌ഛനെ,,,
ഓട വൃത്തിയാക്കാന്‍ ഇറങ്ങി കുടുങ്ങി; മൂന്ന് തൊഴിലാളികള്‍ മരിച്ചു ..
November 26, 2015 3:17 pm
കോഴിക്കോട്: പാളയത്തിനടുത്ത് ഒാടയിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ ഭാസ്കർ (41), നരസിംഹം (42), കോഴിക്കോട് കരുവിശ്ശേരി,,,
കണ്ണൂരില്‍ സുധാകരനു തിരിച്ചടി ?കെ.പി.സി.സി. കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു:കണ്ണൂരടക്കം 6 ഡി.സി.സികള്‍ അഴിച്ചുപണിയും .
November 26, 2015 5:41 am
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്‌ചാത്തലത്തില്‍ കെ.പി.സി.സി. കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു.കണ്ണൂര്‍ ജില്ലയില്‍ കെ.സുധാകരനും ടീമിനും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സൂചന .കണ്ണൂര്‍,,,
കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ !ഒഴിപ്പിക്കാന്‍ പൂജ നടത്തി
November 25, 2015 1:12 pm
കാസര്‍കോഡ്: കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടത്തി. ഇന്നലെ രാത്രിയിലാണ് പൂജ നടത്തിയത്. ഡിടിഒയുടെ സാന്നിധ്യത്തിലായിരുന്നു പൂജ.,,,
കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയെ സണ്ണി ജോസഫ് എം എല്‍ എ അപമാനിച്ചതായി പരാതി
November 24, 2015 3:12 pm
കണ്ണൂര്‍: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായായ തന്നെ അഡ്വ.സണ്ണിജോസഫ് എം.എല്‍.എ.,,,
പന്തളം പീഡനക്കേസ്; അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
November 24, 2015 12:54 pm
ന്യൂഡല്‍ഹി : പന്തളത്ത് കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. പെണ്‍കുട്ടി കള്ളം,,,
വിഭാഗീയത വീണ്ടും !വിഎസ്- ഐസക്ക് പക്ഷം വീണ്ടും യോജിച്ച പോരാട്ടത്തിന്
November 24, 2015 5:11 am
ആലപ്പുഴ: ജില്ലയില്‍ സിപിഎമ്മിനെ നയിക്കുന്ന ജി. സുധാകര പക്ഷത്തിനും ജില്ലാസെക്രട്ടറിക്കുമെതിരെ വിഎസ്- ഐസക്ക് പക്ഷം വീണ്ടും പോരാട്ടം ശക്തമാക്കുന്നു. വിഎസ്,,,
പൊന്നാനിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു
November 24, 2015 4:43 am
പൊന്നാനി: പൊന്നാനി-എടപ്പാള്‍ റൂട്ടിലെ ബിയ്യം ചെറിയ പാലത്തിന് സമീപം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തോട്ടിലേക്ക്,,,
കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ: വയനാട് ഡി.സി.സി പ്രസിഡൻറിന്‍റെ മൊഴിയെടുത്തു
November 22, 2015 1:42 pm
മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് മനംനൊന്ത് ഡി.സി.സി ജനറൽ സെക്രട്ടറി ആത്മഹത്യ ചെയത് കേസിൽ വയനാട് ഡി.സി.സി പ്രസിഡൻറിന്‍റെ മൊഴി,,,
കോണ്‍ നേതാവ് കൂറുമാറി; ചപ്പാരപ്പടവ് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു
November 22, 2015 3:43 am
കണ്ണൂര്‍: ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് എട്ടും അംഗങ്ങളുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്,,,
ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നത് അച്ചടക്കരാഹിത്യം: സമൂഹമാധ്യമങ്ങളെയും പഴിചാരി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി
November 20, 2015 12:26 pm
കോഴിക്കോട്: ഫാറൂഖ് കോളജുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും പഴിചാരി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഒരു ക്ലാസ്,,,
കണ്ണൂരിലെ 3 സീറ്റ് നഷ്ടപ്പെടുത്തി. രാഗേഷിന് പിന്നില്‍ വലിയശക്തികളുണ്ടെന്ന് കെ സുധാകരന്‍
November 20, 2015 12:11 pm
കണ്ണൂര്‍: പി. കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍. പി.കെ രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണന്നും. കണ്ണൂരിലെ മൂന്ന് സീറ്റ്,,,
Page 201 of 216Previous
1
…
199
200
201
202
203
…
216
Next