എല്‍കെജി വിദ്യാര്‍ഥിനിക്കു നേരെ പീഡനശ്രമം;സ്കൂള്‍ബസ് ഡ്രൈവര്‍ അറസ്റ്റില്‍
October 19, 2015 5:54 pm
കൊച്ചി:ദെല്‍ഹിയിലും യു.പിയിലും കുഞ്ഞുകുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുന്നതിനിറ്റെ ഇതാ കേരളത്തില്‍ കൊച്ചിയിലും പീഡനശ്രമം .കൊച്ചിയില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍,,,
ഐക്യ ജനാധിപത്യ സംരക്ഷണ സമിതി’കോണ്‍ഗ്രസിലും !..കണ്ണൂരിലെ വിമതര്‍ കോണ്ഗ്രസിനു ഭീഷണിയാകുമോ ?
October 18, 2015 8:04 pm
കണ്ണൂര്‍: പള്ളിക്കുന്ന് പഞ്ചായത്തിന്‍െറ ഭാഗമായിരുന്ന ഡിവിഷനുകളിലും കോര്‍പറേഷനിലെ മറ്റു ഡിവിഷനുകളിലുമുള്ള കോണ്‍ഗ്രസ് വിമതര്‍ ചേര്‍ന്ന് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി,,,
ചെറിയാന്‍ ഫിലിപ്പ് സ്ത്രീ വിരോധിയല്ല;പിന്തുണയുമായി കോടിയേരി
October 18, 2015 7:51 pm
ചെറിയാന്‍ ഫിലിപ്പ് സ്ത്രീ വിരോധി ആണെന്ന് കരുതുന്നില്ളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിലെ ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന,,,
അട്ടപ്പാടി മാവോവാദി ഏറ്റുമുട്ടല്‍: മലയാളികളടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്
October 18, 2015 4:50 pm
അഗളി: അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍,,,
ദേവസം ബോര്‍ഡ് ഹിന്ദുവിന്റേതാണ് -ശശികല ടീച്ചര്‍ !…
October 17, 2015 10:59 pm
രാജ്മോഹന്‍ ഉണ്ണീത്താന്റെ സ്വന്തമല്ല -കോണ്‍ഗ്രസിന്റെ സ്വത്തല്ല ദേവസം ബോര്‍ഡ് .മറിച്ച് അതു ഹിന്ദുവിന്റേതാണ് എന്നത് വര്‍ഗീയ വികാരത്തോടെ പറയുന്നതാണോ …വീഡിയോ,,,
മീന്‍ ചീഞ്ഞുനാറാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ജ്യൂസ് കടകളില്‍ നിന്ന് പിടിച്ചെടുത്തു.
October 17, 2015 9:12 pm
തൃശൂര്‍ :സംസ്ഥാനത്തെ കടകളില്‍ ജ്യൂസിനായി ഉപയോഗിക്കുന്നത് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് .തൃശൂരില്‍ മീന്‍ ചീഞ്ഞുകേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ജ്യൂസ്,,,
കൊന്നതോ മരിച്ചതോ ?ദുരൂഹത..!പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
October 17, 2015 6:57 pm
പാലക്കാട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചിരുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതുശ്ശേരി പഞ്ചായത്ത് എട്ടാം,,,
വിമത സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നു സി.പി.എം
October 17, 2015 6:50 pm
തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനമില്ലാതെ മത്സരിക്കുന്നവരെ പുറത്താക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി. വിമതരായി പത്രിക നല്‍കി പിന്‍വലിക്കാത്തവര്‍ക്കെതിരെ ഇന്നുതന്നെ നടപടിയുണ്ടാവും. സ്ഥാനാര്‍ഥി,,,
അഞ്ചുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍
October 17, 2015 2:55 pm
തൃശൂര്‍: അഞ്ചുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍. ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ സജി ജോണി(44)ന്റെ അസ്ഥികൂടമാണ്,,,
ചെങ്കല്‍പ്പണയില്‍ മിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചു
October 17, 2015 1:36 pm
ശ്രീകണ്ഠപുരം: ചേപ്പറമ്പിനടുത്ത ആലോറയില്‍ ചെങ്കല്‍പ്പണയില്‍ ജോലിക്കിടെ മിന്നലേറ്റ് കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഷിമോഗ സ്വദേശികളായ മഞ്ജുനാഥ് (38),,,,
മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം;വിജേഷിന്റെ ഹൃദയം ഷംസുദ്ദീനില്‍ തുടിക്കും
October 16, 2015 9:04 pm
കോഴിക്കോട്: മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം.അബദ്ധത്തില്‍ വെടിയേറ്റ്, മസ്തിഷ്ക മരണം സംഭവിച്ച മട്ടന്നൂര്‍ പുലിയക്കോട് മീത്തലെവീട്ടില്‍ വിജേഷിന്റെ ഹൃദയം,,,
സിസ്റ്റര്‍ വത്സാ ജോണിന്‍െറ കൊലപാതകം: 16 പേര്‍ക്ക് ജീവപര്യന്തം
October 16, 2015 8:35 pm
റാഞ്ചി:മലയാളിയായ സിസ്റ്റര്‍ വത്സ ജോണിനെ ജാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികള്‍കക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലാ,,,
Page 207 of 216Previous
1
…
205
206
207
208
209
…
216
Next