റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായി ! ആദ്യം കണ്ട വഴിയാത്രക്കാരന്‍ വിവരം പോലീസിനെ അറിയിച്ചു ! ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം.മരിച്ചത് വേലിക്കാട് സ്വദേശി പോൾ ജോസഫ്
December 18, 2025 7:25 pm

പാലക്കാട്: പാലക്കാട് ∙ ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിലാണ് വൈകിട്ട് നാലു,,,

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി;എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി കുടുംബം;റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
November 16, 2025 2:02 pm

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജാണ് മരിച്ചത്. സംഭവത്തിൽ,,,

താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവന്‍…ഒരിക്കലും വാക്കുമാറ്റില്ല; തൃശൂര്‍ കോപ്പറേഷനും നിയമസഭാ സീറ്റും തരണം. കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നത്. കോഫി വിത്ത് എസ് ജിയിൽ – സുരേഷ് ഗോപി
October 26, 2025 2:47 pm

തൃശൂർ: എയിംസ് (AIIMS) തൃശൂരിൽ സ്ഥാപിക്കുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ,,,

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ. മോഷണക്കേസിൽ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിൽ
October 19, 2025 2:05 pm

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പി.പി. രാജേഷ്.മോഷണ കുറ്റം,,,

ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവന്നാൽ ഇടിച്ചുകയറും. ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍?അവരോട് തുണിയുടുത്ത് വരാന്‍ പറയണം. അനശ്വര നടന്‍ ചെയ്യുന്ന ടെലിവിഷന്‍ പരിപാടി ഒളിഞ്ഞുനോട്ടം.ഇതു സദാചാരം എന്നു പറഞ്ഞു തന്റെ നേരെ വരരുത്.വിവാദ പ്രസ്താവനയുമായി യു പ്രതിഭ എംഎഎല്‍എ
October 10, 2025 11:41 am

ആലപ്പുഴ : വിവാദ പ്രസംഗവുമായി കായംകുളം എംഎൽഎ യു യു പ്രതിഭ . നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ,,,

കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ കോളേജിൽ കുഴഞ്ഞുവീണ് മരിച്ചത്
October 6, 2025 4:02 pm

കണ്ണൂർ : കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമൽ ചാക്കോയുടെ മകളും ചെമ്പേരി വിമൽ ജ്യോതി,,,

കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം
October 2, 2025 12:51 pm

പാലാ: രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ഇത്തവണത്തെ കേരള സന്ദർശനത്തിൽ നിറഞ്ഞു നിൽക്കുന്നത് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾ.,,,

പി​ണ​റാ​യി മൂന്നാമതും മുഖ്യമന്ത്രിയാകും !വി​ജ​യ​ന്‍റെ മ​ന​സി​ൽ ഭ​ക്തി​യു​ണ്ട്. പ്ര​തി​പ​ക്ഷം ഷ​ണ്ഡ​ന്മാ​രെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.ആ​ഗോള അയ്യപ്പസം​ഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
September 20, 2025 3:02 pm

പ​ത്ത​നം​തി​ട്ട: ഇ​ട​തു​പ​ക്ഷ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ യോ​ഗ്യ​ൻ പി​ണ​റാ​യി മാ​ത്ര​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ആ​ഗോള അയ്യപ്പസം​ഗമം,,,

ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ.സ്വാതന്ത്ര്യദിനം അടിച്ചുപൊളിക്കാം
August 12, 2025 9:23 pm

മേപ്പാടി: 79 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 79 പേര്‍ക്ക് ഒരു രൂപയ്ക്ക് റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000,,,

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കേരളത്തിലെത്തിച്ചു.രഞ്ജിതയ്ക്ക് വിട നൽക്കാൻ നാട്
June 24, 2025 12:24 pm

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച,,,

ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും- ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്നും കനത്ത വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ് .പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകും.മധ്യപൂര്‍വദേശത്ത് അശാന്തി; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു.
June 14, 2025 6:15 pm

ടെൽഅവീവ്:ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രായേൽ,,,

നിലമ്പൂരില്‍ മുസ്ലിം കാർഡിറക്കാൻ സിപിഎമ്മും ? ഡോ. ഷിനാസ് ബാബുവിനെ പരിഗണിക്കാനും നീക്കം.ഷെറോണ, പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരുകളും പരിഗണയിൽ
May 29, 2025 12:22 pm

മലപ്പുറം: നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെയാണ് പരിഗണിക്കുന്നത്. ഷിനാസുമായി,,,

Page 3 of 216 1 2 3 4 5 216
Top