പൂരത്തിനൊരുങ്ങി തൃശ്ശൂർ
May 4, 2017 1:11 pm

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനുള്ള ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ 36,,,

ലോകചരിത്രത്തില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ദിവ്യകാരുണ്യല്‍ഭുതം , !! തിരുവോസ്തികള്‍ വായിലെടുത്ത് മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ ഉയര്‍ന്നുനിന്നു.!
May 2, 2017 11:54 pm

സ്പെയിനില്‍ അല്‍ബോറയ അല്‍മാ സേറാ എന്ന സ്ഥലത്ത് 1348- ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്, !!അസുഖം ബാധിച്ചു കിടപ്പിലായ,,,

മുന്‍ മെക്സിക്കന്‍ സുന്ദരി സന്യസ്ഥജീവിതം സ്വീകരിച്ചു.ദൈവത്തിനു എന്നെ ആവശ്യമുണ്ടെന്നും സൗന്ദര്യ റാണി
May 2, 2017 4:36 am

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട എസ്മെറാള്‍ഡാ സോളിസ് ഗോണ്‍സാലെസ്‌ എന്ന 21-കാരി കത്തോലിക്ക സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. കഴിഞ്ഞ,,,

റേപ്പിംഗ് ഫാദേഴ്​സിനേക്കുറിച്ച് ‘എഴുതിയ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല:തെളിവുകള്‍ പുറത്ത് !
May 2, 2017 4:18 am

കോഴിക്കോട്: കത്തോലിക്ക സഭയേയും വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്തു നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിസ്റ്റര്‍ മേരി,,,

മദീനയിലെ പ്രവാചകന്റെ പള്ളി തകര്‍ക്കാന്‍ ശ്രമം ഞെട്ടിത്തരിച്ച് ലോകം.തകര്‍ക്കാനെത്തിയത് 46 പേര്‍; അക്രമികളുടെ പദ്ധതി മുസ്ലിം കൂട്ടക്കൊല
May 1, 2017 10:16 pm

സൗദി:മദീനയിലെ പ്രവാചകന്റെ പള്ളി തകര്‍ക്കാന്‍ ശ്രമം.. ഞെട്ടിത്തരിച്ച് ലോകം!.. സൗദി അറേബ്യയിലെ മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവി ആക്രമിക്കാന്‍ പദ്ധതിയിട്ട്,,,

യേശുവിന്റെ ചിത്രത്തിലെ ഹൃദയത്തിനു നേരെ ആകാശത്തില്‍ നിന്ന് ഒരു പ്രകാശം പതിച്ചു . ഈ അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു.
April 29, 2017 4:28 am

ഏപ്രില്‍ മൂന്നാം തിയ്യതി കരുണയുടെ ഞായറാഴ്ച അമേരിക്കയില്‍ നടന്ന ഒരു അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു. ഇത് ഈശോയുടെ കരുണയുടെ,,,

ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി-വന്‍ ട്രെയിന്‍ അപകടം ഒഴിവായി .. വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു
April 26, 2017 4:06 pm

മെന്‍ഡോസ:ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി-വന്‍ ട്രെയിന്‍ അപകടം ഒഴിവായി .. വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു.കിടപ്പു രോഗികള്‍ക്കു വിശുദ്ധ കുര്‍ബാന കൊണ്ട് പോയപ്പോള്‍ യാത്രാമദ്ധ്യേ,,,

മരിച്ച വൈദികന്‍ ഉയര്‍ത്തു ..ആത്മാവ് ശരീരത്തിന് പുറത്ത് പോയി മരണാനുഭവത്തിലേക്ക് കടക്കുകയും ചെയ്തു ദിവ്യ അനുഭവം വെളിപ്പെടുത്തി വൈദികന്‍
April 23, 2017 5:06 am

ന്യുയോര്‍ക്ക് :മരണത്തിലൂടെ താന്‍ കണ്ട സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ വീണ്ടും ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ ലോകത്തോട് തുറന്നു പറഞ്ഞ ഒരു വൈദികന്റെ,,,

വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ പു​​ഷ്പാ​​ച്ച​​ർ​​ച്ച​​ന ന​​ട​​ത്തി
April 22, 2017 4:37 am

ഭരണങ്ങാനം: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പുഷ്പാച്ചര്‍ച്ചന നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നമ്രശിരസ്കനായി. ഭരണങ്ങാനത്തു കെസിബിസി മദ്യവിരുദ്ധസമിതിയുടെ,,,

ദ​മ്പ​തി​ക​ള്‍​ക്ക് സ​മു​ദാ​യ ഭ്ര​ഷ്​​ട്:​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ കേസെസ​ടു​ത്തു.. യാദവ നേതാവിനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു
April 22, 2017 1:22 am

മാനന്തവാടി: സമുദായ ഭ്രഷ്ട് വിവാദത്തില്‍ യാദവ സമുദായ സേവ സമിതി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ടി. മണിയെ സി.പി.എം അന്വേഷണ,,,

ഹിന്ദുത്വ വെബ്‌സൈറ്റുകളുടെ വ്യാജ ആരോപണങ്ങളുടെ പുറത്ത് ഹജ്ജ് യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; 2000 രൂപയുടെ പുതിയ നോട്ടുമായി ഹജ്ജിന് പോകാനാകില്ല
April 21, 2017 12:18 pm

കോഴിക്കോട്: കറന്‍സി സുരക്ഷയുടെ പേരില്‍ ഹജ്ജിന് പോകുന്നവര്‍ക്കെതിരെ കേന്ദ്രത്തിന്റെ വര്‍ഗ്ഗീയ നടപടിയെന്ന് ആരോപണം. ഹജ്ജ് തീര്‍ത്ഥാടകര്‍ 2000രൂപയുടെ നോട്ട് കൈവശം,,,

കുറച്ച് മാന്യമായ രീതിയില്‍ കുരിശ് നീക്കം ചെയ്യാമായിരുന്നെന്ന് സീറോ മലബാര്‍ സഭ
April 21, 2017 3:23 am

കൊച്ചി : മൂന്നാറില്‍ കുരിശ് പൊളിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയെ അനുകൂലിച്ച് സീറോ മലബാര്‍ സഭ.എന്നാല്‍ കുറച്ച്,,,

Page 5 of 18 1 3 4 5 6 7 18
Top