ബാഹുബലി മോഡലില്‍ പോസ്റ്റര്‍; ശരത് പവാറിനെ പിന്നില്‍ നിന്നും കുത്തുന്ന അജിത്; രാജ്യദ്രോഹി എന്നും പോസ്റ്ററില്‍
July 6, 2023 2:58 pm
മുംബൈ: എന്‍.സി.പി പിളര്‍പ്പിന് പിന്നാലെ അജിത് പവാറിനെതിരെ മഹാരാഷ്ട്രയില്‍ പോസ്റ്ററുകള്‍. ബാഹുബലി മോഡലില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ ശരത് പവാറിനെ പിന്നില്‍,,,
വിൻസ് മാത്യവിന്റെ കർമ്മ ന്യുസിനെതിരെ എഫ്.ഐ.ആർ! പി ആർ സോംദേവ് ഒന്നാം പ്രതി !കർമ്മക്ക് ചെസ് നമ്പർ 3 ഇട്ട് പി വി അൻവർ !
July 4, 2023 5:28 pm
തിരുവനന്തപുരം : ബ്ളാക്മെയിലിംഗ് ഓൺലൈൻ പത്രമെന്ന് നിരന്തരം പരാതി ഉയർന്ന കർമ്മ ന്യുസിനെതിരെ എഫ് ഐ ആർ .ഭീക്ഷണിപ്പെടുത്തി പണം,,,
“ഇതിനേക്കാൾ ഭേദം കൊല്ലുകയാണ് ” ;സൈബര്‍ ആക്രമണത്തിന് പോലീസ് ഒത്താശ; നിരന്തരം ഭീഷണി; ജി ശക്തിധരന്‍
July 4, 2023 12:36 pm
ഇതിനെക്കാള്‍ ഭേദം തന്നെ കൊല്ലുകയാണെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. കൈതോലപ്പായയില്‍ പൊതിഞ്ഞു കെട്ടി 2 കോടി,,,
ഒരു കോടി തന്നില്ലെങ്കിൽ വാർത്ത ചെയ്ത് നശിപ്പിക്കും.കർമ്മ ന്യൂസിന്റെ ബ്ലാക്ക് മെയിലിംഗ്.യാന ഹോസ്പിറ്റലിൽ ഭ്രൂണ കച്ചവടമെന്ന വ്യാജ വാര്‍ത്തയുമായി വന്ന കർമ്മ ന്യൂസിന് പൂട്ടുവീഴും.
July 4, 2023 1:22 am
തിരുവനന്തപുരം : കർമ്മ ന്യൂസ് എന്ന യു ട്യൂബ് ചാനല്‍ വ്യാജവാർത്ത ചെയ്ത് യാന ഹോസ്പിറ്റലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി.,,,
ഷാജന്‍ സ്‌കറിയ എവിടെ പോയി? മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ്; പോലീസ് അന്വേഷണം ഊര്‍ജിതം
July 3, 2023 11:56 am
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥാപനത്തിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്.,,,
ഭിന്നിപ്പുണ്ടാക്കുക എന്ന ബിജെപി രീതിതന്നെയാണ് സിപിഎമ്മും പിന്തുടരുന്നത്; ഏക സിവില്‍ കോഡ് വേണ്ട; കോണ്‍ഗ്രസിന് ഒരേ അഭിപ്രായം തന്നെയെന്ന് സതീശന്‍
July 3, 2023 11:40 am
കണ്ണൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപിയുടെ അതേ പാതയിലാണ് കേരളത്തിലെ സിപിഎമ്മും സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.,,,
കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, കെ.എസ്.ശബരീനാഥന്‍; സമൂഹമാധ്യമങ്ങളിലും പ്രതിഷേധമിരമ്പി
July 2, 2023 9:33 am
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന,,,
ശോഭ സുരേന്ദ്രനെ വെട്ടി? ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി വി മുരളീധരന്‍!
June 29, 2023 10:21 am
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള,,,
മാന്യതയുടെ മുഖംമൂടിയണിഞ്ഞ ആട്ടിന്‍തോലിട്ട ചെന്നായ’; നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെഎച്ച് ബാബുജാന്‍; കുറിപ്പുമായി ചെമ്പട
June 28, 2023 11:12 am
വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിനെ സഹായിച്ചത് കെ എച്ച് ബാബുജാന്‍ ആണെന്ന് കുറിപ്പില്‍ ചെമ്പട ആരോപിക്കുന്നു. കായംകുളത്തെ ഒരു,,,
വിഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ലോറ ഹോട്ടല്‍ ശൃംഖലയില്‍ ബിനാമി നിക്ഷേപം; സമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് അനുര മത്തായി; റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാന്‍ പുനര്‍ജനിയുടെ പേരില്‍ എംഎല്‍എ ഫണ്ട് ചെലവഴിച്ച് റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കി; യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മൊഴി
June 28, 2023 9:55 am
തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പു കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ലോറ ഹോട്ടല്‍ ശൃംഖലയില്‍,,,
നടൻ കൃഷ്ണകുമാര്‍ ബിജെപി വിടുന്നു !രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍;കഴിവുകെട്ട നേതൃത്വത്തോടുള്ള അതൃപ്തി മൂലം താരങ്ങൾ ബിജെപി വിടുന്നു
June 27, 2023 9:08 am
തിരുവനന്തപുരം: സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തെ കുറ്റപ്പെടുത്തി ഭീമന്‍ രഘു, രാജസേനന്‍, രാമസിംഹന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ,,,
കളളപ്പണ ഇടപാട് -കർദിനാൾ ജോർജ് ആലഞ്ചേരി ,ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്നിവരെ ഇഡി ചോദ്യം ചെയ്യും.
June 25, 2023 4:52 pm
കൊച്ചി : സിറോ മലബാർ സഭാ കുർബാന വിവാദം കത്തി നിൽക്കെ കേന്ദ്ര അന്വോഷണ ഏജൻസിയും കർദിനാളിന്റെ വരിഞ്ഞുമുറുക്കുന്നു.സിറോ മലബാർ,,,
Page 46 of 110Previous
1
…
44
45
46
47
48
…
110
Next