പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചു; 6 വയസു കാരിക്ക് പരിക്കേറ്റു; ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിയത്
September 15, 2023 9:51 am

പാലക്കാട്: പാലക്കാട് കല്ലടിക്കോട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ,,,

പ്രണയം; കാമുകനുവേണ്ടി കൊട്ടാരം ഉപേക്ഷിച്ച് രാജകുമാരി; നോര്‍വേ രാജകുമാരിയും മന്ത്രവാദി ഡ്യൂറെകും വിവാഹിതരാകുന്നു
September 14, 2023 8:56 pm

നിരവധി പ്രണയകഥകള്‍ നമ്മള്‍ കോള്‍ക്കാറുണ്ട്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ് ഒരു രാജകുമാരിയുടേത്. മന്ത്രവാദിയായ കാമുകനുവേണ്ടി രാജകൊട്ടാരവും പദവിയും,,,

നിപ; കോഴിക്കോട് കനത്ത ജാ​ഗ്രത; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി; ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം;കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല; പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണം
September 14, 2023 8:29 pm

കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍,,,

പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം പേരാമ്പ്രയില്‍
September 14, 2023 8:14 pm

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ പരസ്യ സ്ഥാപന ഉടമയായ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി,,,

കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അടിയൊഴുക്കില്‍ പെട്ടും; 12 കാരന്‍ മുങ്ങി മരിച്ചു; സംഭവം കോഴിക്കോട്
September 14, 2023 7:46 pm

കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകന്‍ ആദില്‍ (12) ആണ്,,,

ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നു
September 14, 2023 7:37 pm

ചെന്നൈ: ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്നാട് സര്‍ക്കാര്‍. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ്,,,

ഡീസല്‍ ഒഴിവാക്കാന്‍ കിണറില്‍ തീയിട്ട് അഗ്‌നിശമന സേന
September 14, 2023 1:28 pm

അങ്ങാടിപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് ഡീസല്‍ ഒഴിവാക്കാന്‍ കിണറില്‍ തീയിട്ട് അഗ്‌നിശമന സേന. കഴിഞ്ഞ മാസം 18നാണ് പരിയാപുരത്ത് ഡീസല്‍ ടാങ്കര്‍,,,

മരണശേഷവും വേട്ടയാടി; മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ വീണ്ടും അയച്ചു; ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്കെതിരെ പോലീസ് കേസെടുത്തു
September 14, 2023 12:04 pm

എറണാകുളം: കടമക്കുടിയില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍. മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ,,,

കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പര്‍ശിച്ചു; പെണ്‍കുട്ടി ബഹളം വെച്ചു; അധ്യാപകനെ ജനക്കൂട്ടം നഗ്‌നനാക്കി മര്‍ദിച്ചു
September 14, 2023 11:09 am

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അധ്യാപകനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു. സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ,,,

നടി മീര നന്ദന്‍ വിവാഹിതയാവുന്നു; വരന്‍ ശ്രീജു
September 14, 2023 10:31 am

നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം,,,

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തി; പൂജാരിക്ക് 5 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും
September 14, 2023 9:46 am

കട്ടപ്പന: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരിക്ക് 5 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും,,,

കറിക്കത്തി കൊണ്ട് സ്വയം കഴുത്തറുത്തു; ടെറസില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ നിരാശയെന്ന് കുറിപ്പ്
September 14, 2023 9:33 am

കൊല്ലം: കുണ്ടറയില്‍ 22കാരിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍,,,

Page 202 of 476 1 200 201 202 203 204 476
Top