താലിബാൻ ഭരണം: അഫ്​ഗാനിൽ ജോലി നഷ്ടപ്പെട്ടത് 6,400-ലധികം മാധ്യമപ്രവർത്തകർക്ക്; കൂടുതൽ തിരിച്ചടി നേരിട്ടത് വനിത മാധ്യമപ്രവർത്തകർ
December 24, 2021 11:54 am

വാഷിംഗ്ടൺ: താലിബാൻ രാജ്യം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ ജോലി നഷ്ടപ്പെട്ടത് 6,400-ലധികം മാധ്യമപ്രവർത്തകർക്ക്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും (ആർഎസ്എഫ്) അഫ്ഗാൻ,,,

പി.ടി തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു; ആദരമർപ്പിച്ച് രാഹുൽ ​ഗാന്ധിയും; അവസാനമായി കാണാൻ ആയിരങ്ങൾ
December 23, 2021 3:51 pm

കൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ,,,

പിങ്ക് പൊലീസ് വിചാരണ: ‘പെൺകുട്ടിക്ക് 1.5 ലക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; പോ​ലീ​സു​കാ​രി​ക്കെ​തി​രേ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം’- ഹൈക്കോടതി
December 22, 2021 5:57 pm

കൊ​ച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയേയും പിതാവിനേയും മോഷണ കുറ്റം ആരോപിച്ച് പി​ങ്ക് പോ​ലീ​സ് പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത സംഭവത്തിൽ എ​ട്ട് വ​യ​സു​കാ​രി​ക്ക്,,,

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് അന്തരിച്ചു..
December 22, 2021 11:31 am

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് (70) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി,,,

213 കടന്ന് ഒമിക്രോൺ; ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി..യുദ്ധസജ്ജ’മാകാൻ നിർദേശം.രാത്രി കർഫ്യൂ പരിഗണനയിൽ.
December 22, 2021 6:34 am

ന്യുഡൽഹി : ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് കേന്ദ്ര സർക്കാർ .‘യുദ്ധസജ്ജ’മാകാൻ ആഹ്വാനം ചെയ്ത കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്,,,

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ചെലവു സഹിതം തള്ളി. ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴ
December 21, 2021 3:35 pm

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം,,,

സ്ത്രീകളുടെ വിവാഹപ്രായം 21;ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.പ്രതിഷേധവുമായി പ്രതിപക്ഷം
December 21, 2021 3:22 pm

ദില്ലി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുളള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കടുത്ത,,,

മോഡലുകളുടേത് അപകട മരണമല്ല; മനപൂർവ്വമുള്ള കൊലപാതകമാണെന്ന് ബിജെപി എംപി സുരേഷ് ​ഗോപി
December 21, 2021 6:50 am

ന്യൂഡൽഹി: കൊച്ചിയിൽ മോഡലുകളുടേത് അപകട മരണമല്ല എന്നും മനപൂർവ്വമുള്ള കൊലപാതകമാണെന്നും ബിജെപി എംപി സുരേഷ് ​ഗോപി.മുൻ മിസ് കേരളയും സുഹൃത്തും,,,

ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ലോക്സഭയിൽ ബിൽ പാസായി
December 20, 2021 5:45 pm

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ പൗരന്മാരുടെ വോ​ട്ട​ർ ഐഡിയും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടയിലും മ​ന്ത്രി കി​ര​ൺ റി​ജി​ജു,,,

എൽഡിഎഫ് 2025 ൽ 125 സീറ്റു പിടിക്കും..യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കും.ചെന്നിത്തലയെ വീഴ്ത്താൻ ഷേയ്ക്ക് പി ഹാരിസിനെ സിപിഐഎമ്മിലെത്തിക്കും
December 20, 2021 4:25 pm

കൊച്ചി: 2025 ലും ഭരണം ഉറപ്പിക്കാനുള്ള കരുനീക്കവുമായി സിപിഎം .2025 ൽ 125 സീറ്റു പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള കരുനീക്കം,,,

കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ. ആർ. ബിന്ദു
December 20, 2021 12:10 pm

ഇരിങ്ങാലക്കുട: ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളെജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യഭ്യാസ,,,

Page 319 of 463 1 317 318 319 320 321 463
Top