സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും
December 26, 2021 4:45 pm
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഗായകൻ എംജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനുമാകും. സിപിഎം,,,
എറണാകുളത്ത് സിപിഐ-സിപിഎം സംഘർഷം!! രണ്ടുപേർക്ക് വെട്ടേറ്റു..
December 25, 2021 7:32 pm
കൊച്ചി: എറണാകുളത്ത് സിപിഐ-സിപിഎം സംഘർഷം!! രണ്ടുപേർക്ക് വെട്ടേറ്റു.സിപിഎം വിട്ട് സിപിഐയിൽ ചേർന്നവർക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി,,,
താലിബാൻ ഭരണം: അഫ്ഗാനിൽ ജോലി നഷ്ടപ്പെട്ടത് 6,400-ലധികം മാധ്യമപ്രവർത്തകർക്ക്; കൂടുതൽ തിരിച്ചടി നേരിട്ടത് വനിത മാധ്യമപ്രവർത്തകർ
December 24, 2021 11:54 am
വാഷിംഗ്ടൺ: താലിബാൻ രാജ്യം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ ജോലി നഷ്ടപ്പെട്ടത് 6,400-ലധികം മാധ്യമപ്രവർത്തകർക്ക്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും (ആർഎസ്എഫ്) അഫ്ഗാൻ,,,
പി.ടി തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു; ആദരമർപ്പിച്ച് രാഹുൽ ഗാന്ധിയും; അവസാനമായി കാണാൻ ആയിരങ്ങൾ
December 23, 2021 3:51 pm
കൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ,,,
പിങ്ക് പൊലീസ് വിചാരണ: ‘പെൺകുട്ടിക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം’- ഹൈക്കോടതി
December 22, 2021 5:57 pm
കൊച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയേയും പിതാവിനേയും മോഷണ കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ എട്ട് വയസുകാരിക്ക്,,,
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് അന്തരിച്ചു..
December 22, 2021 11:31 am
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് (70) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി,,,
213 കടന്ന് ഒമിക്രോൺ; ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി..യുദ്ധസജ്ജ’മാകാൻ നിർദേശം.രാത്രി കർഫ്യൂ പരിഗണനയിൽ.
December 22, 2021 6:34 am
ന്യുഡൽഹി : ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് കേന്ദ്ര സർക്കാർ .‘യുദ്ധസജ്ജ’മാകാൻ ആഹ്വാനം ചെയ്ത കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്,,,
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ചെലവു സഹിതം തള്ളി. ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴ
December 21, 2021 3:35 pm
കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം,,,
സ്ത്രീകളുടെ വിവാഹപ്രായം 21;ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.പ്രതിഷേധവുമായി പ്രതിപക്ഷം
December 21, 2021 3:22 pm
ദില്ലി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുളള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കടുത്ത,,,
മോഡലുകളുടേത് അപകട മരണമല്ല; മനപൂർവ്വമുള്ള കൊലപാതകമാണെന്ന് ബിജെപി എംപി സുരേഷ് ഗോപി
December 21, 2021 6:50 am
ന്യൂഡൽഹി: കൊച്ചിയിൽ മോഡലുകളുടേത് അപകട മരണമല്ല എന്നും മനപൂർവ്വമുള്ള കൊലപാതകമാണെന്നും ബിജെപി എംപി സുരേഷ് ഗോപി.മുൻ മിസ് കേരളയും സുഹൃത്തും,,,
സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്; 3722 രോഗമുക്തർ
December 20, 2021 6:06 pm
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177,,,,
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കും; ലോക്സഭയിൽ ബിൽ പാസായി
December 20, 2021 5:45 pm
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മന്ത്രി കിരൺ റിജിജു,,,
Page 331 of 475Previous
1
…
329
330
331
332
333
…
475
Next