രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് മാത്രം’; ഒളിവില്‍ പോകാന്‍ കാര്‍ നല്‍കിയ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പൊലീസ്
December 3, 2025 9:00 am
പാലക്കാട്: ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ നല്‍കിയ സിനിമ നടിയില്‍ നിന്ന് വിവരങ്ങള്‍,,,
സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു; രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അതിജീവിത കോണ്‍ഗ്രസിനും പരാതി നല്‍കി
December 2, 2025 10:44 pm
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി,,,
പാക്കിസ്ഥാനില്‍ വനിതാ ചാവേര്‍ ആക്രമണം; 6 പാക്കിസ്ഥാന്‍ സൈനീകര്‍ കൊല്ലപ്പെട്ടു
December 2, 2025 12:43 pm
കറാച്ചി: ഞായറാഴ്ച ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ 6 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോട്ടുകള്‍. വനിതാ ചാവേറിനെ ഉപയോഗിച്ചാണ്,,,
‘മക്കയും മദീനയുമുള്ള സൗദിഅറേബ്യ ഇന്ത്യയെ ആക്രമിക്കാന്‍വന്നാല്‍ ഞാന്‍ ഇന്ത്യക്കുവേണ്ടി പോരാടണം’
December 2, 2025 11:52 am
കോഴിക്കോട്: ജന്മനാടായ ഇന്ത്യക്കുവേണ്ടി നാം എപ്പോഴും നിലകൊള്ളണമെന്നും അതാണ് വിശ്വാസം പഠിപ്പിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി,,,
തൃശൂരില്‍ ഗര്‍ഭിണിയുടെ മരണം: ഭര്‍തൃമാതാവ് അറസ്റ്റില്‍
December 1, 2025 8:03 pm
തൃശൂരില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ്,,,
മാല ചാര്‍ത്തിയതിനു പിന്നാലെ വധു കാമുകനൊപ്പം നാടു വിട്ടു; പരാതി നല്‍കി അച്ഛന്‍
December 1, 2025 6:35 pm
ഉന്നാവോ: വിവാഹച്ചടങ്ങുകള്‍ക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ശനിയാഴ്ചയാണ് സംഭവം. അജയ്പുര്‍ ഗ്രാമത്തിലെ താമസക്കാരായ കുടുംബങ്ങള്‍ തമ്മിലാണ്,,,
കോണ്‍ഗ്രസ് മോശം വ്യക്തിയെ എംഎല്‍എയായി കെട്ടിവെച്ചു, രാഹുലിനെതിരെ രാജീവ് ചന്ദ്രശേഖര്‍
December 1, 2025 1:18 pm
മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്,,,
നാലു വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍
December 1, 2025 12:24 pm
ഹൈദരാബാദ്: ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളില്‍ നാലുവയസ്സുള്ള നഴ്സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. സ്‌കൂളിലെ ശൗചാലയത്തിന്,,,
പാര്‍ലമെന്റില്‍ നാടകം കളിക്കരുത്, പ്രതിപക്ഷം ചുമതല നിര്‍വഹിക്കണം: പ്രധാനന്ത്രി
December 1, 2025 12:11 pm
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട,,,
രാഹുല്‍ മുങ്ങിയത് സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറില്‍? ്‌നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
December 1, 2025 11:02 am
പാലക്കാട്: ലൈംഗികാതിക്രമ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി തെരച്ചില്‍ തുടരുന്നു. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ,,,
പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്റേത് തന്നെ, ഡബ്ബിംഗ് എഐ സാധ്യത തള്ളി; തെളിവുകള്‍ ശക്തം
December 1, 2025 10:45 am
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന്,,,
കായംകുളത്ത് അഭിഭാഷകനായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം
December 1, 2025 10:36 am
മുതുകുളം: കായംകുളം കളരിക്കലില്‍ അഭിഭാഷകനായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജന്‍,,,
Page 37 of 468Previous
1
…
35
36
37
38
39
…
468
Next