റബറിന്ട്ട 300 രൂപ, 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ ;ഏത് മുന്നണി ഇത് ഉറപ്പാക്കുന്നോ അവർക്ക് വോട്ട് ചെയ്യും.സഭയെ എഴുതി തള്ളാമെന്നു വിചാരിക്കേണ്ട : മാർ ജോസഫ് പാമ്പ്ലാനി
March 14, 2026 7:00 pm

കണ്ണൂർ : സീറോ മലബാർ സഭയെ എഴുതി തള്ളാമെന്നു വിചാരിക്കേണ്ട. റബറിന്ട്ട 300 രൂപ, 60 വയസുകഴിഞ്ഞ കർഷകർക്ക് 5000,,,

ലോകാവസാന മിസൈൽ’ ഡൂംസ്ഡേ മിസൈൽ ”ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക.ഹിരോഷിമയിൽ വിതച്ചതിനേക്കാൾ 20 മടങ്ങ് .മണിക്കൂറില്‍ 15,000 മൈലിലധികം വേഗത. ഭൂഖണ്ഡങ്ങള്‍ കടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താനുള്ള ശേഷി; ഒരു മിസൈല്‍ ഉപയോഗിച്ച് ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പ്രഹരശേഷി; ഇറാനെ ചാരമാക്കുമോ? ഒടുവില്‍ ‘ഡൂംസ്‌ഡേ’ പരീക്ഷിച്ച് അമേരിക്ക
March 5, 2026 1:28 pm

ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ അമേരിക്ക ആണവ ആയുധം വഹിക്കാൻ ശേഷിയുള്ള മാരകമായ മിനുട്ട്മാൻ-3 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ചു.,,,

രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠന്‍; കൂടിക്കാഴ്ച നടന്നത് അടൂരിലെ സ്വകാര്യ ഹോട്ടലില്‍.പാലക്കാടിന്റെ എംപിയെ കാണുമ്പോള്‍ പാലക്കാടിന്റെ എംഎല്‍എയ്ക്ക് സംസാരിക്കാന്‍ പാടില്ലേ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.
February 28, 2026 5:11 pm

ഡബ്ലിൻ : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച,,,

ജോസ് കെ മാണി പാലയിൽ മത്സരിക്കും!..ഇത്തവണ പാലാ പിടിച്ചെടുക്കും !കാപ്പനെതിരെ ജനരോക്ഷം ശക്തം !പാലയിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
February 10, 2026 12:51 pm

പാലാ : ഈ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കും കേരളം കോൺഗ്രസ് എമ്മിനും നിർണായകമാണ് . അവരുടെ ചെയർമാനും കേരള,,,

കത്തോലിക്ക സഭക്ക് ആദ്യ ദളിത് കര്‍ദിനാൾ: കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷൻ. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണു നി​യ​മ​നം
February 8, 2026 2:07 am

ന്യൂഡൽഹി: ഹൈദരാബാദ് രൂപത ആആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണു നി​യ​മ​നം. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് സി​ബി​സി​ഐ അ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ,,,

യുഡിഎഫ്-ജമാഅത്തെ ബന്ധം കേരളത്തെ തകർക്കും’! സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ തള്ളിപ്പറമ്പോൾ വിഡി സതീശൻ വർഗീയതയെ വെള്ളപൂശുന്നു.എം.വി. ഗോവിന്ദൻ
February 8, 2026 1:37 am

കൊച്ചി: യുഡിഎഫ്-ജമാഅത്തെ ബന്ധം കേരളത്തെ തകർക്കും’! സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ തള്ളിപ്പറമ്പോൾ വിഡി സതീശൻ വർഗീയതയെ വെള്ളപൂശുന്നു,,,

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യ.സമസ്ത വാർഷികത്തിൽ പ്രമേയം അവതരിപ്പിച്ച് ഉമർ ഫൈസി മുക്കം. ജമാഅത്തെ ഇസ്ലാമിക്ക് എതിരെയും സമസ്ത പ്രമേയം.
February 8, 2026 1:15 am

കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള,,,

കേരളത്തിൻ്റെ വികസന പദ്ധതികളെ കേന്ദ്രം തുരങ്കം വയ്ക്കുന്നു. ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കിയിട്ടും എയിംസ് തന്നില്ല, കേരള സമൂഹത്തെ നിരാശപ്പെടുത്തി. കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് എതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
February 4, 2026 12:56 pm

തിരുവനന്തപുരം : കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട്,,,

ചരിത്രപരമായ പുതുയുഗത്തിന് തുടക്കം.വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്പും ഒപ്പുവച്ചു.നിർണായകമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും.ട്രംപിന്റെ താരിഫ് യുദ്ധത്തിന് ഇന്ത്യയുടെ മറുപടി
January 27, 2026 3:37 pm

ന്യുഡൽഹി :രണ്ട് പതിറ്റാണ്ട് നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർത്ഥ്യമായി. നിർണായകമായ സ്വതന്ത്രവ്യാപാര,,,

വീണ്ടുമൊരു ഐക്യശ്രമം പരാജയമാകും.SNDP ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം. അടഞ്ഞ അധ്യായം. എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യമില്ല, നിർണായക തീരുമാനം എൻഎസ്എസ് യോഗത്തിൽ.
January 26, 2026 4:11 pm

കോട്ടയം: എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല.എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ,,,

ദീപക്കിന്‍റെ മരണം; പ്രതി ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.പ്രതി ഷിംജിത മുസ്തഫയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്ന് ആരോപണം.ജനരോക്ഷം ശക്തം , അന്വേഷണം ഊർജിതമാക്കി പൊലീസ്
January 21, 2026 1:30 pm

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ,,,

സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കപ്പ് കണ്ണൂര്‍ തൂക്കി.1,023 പോയിന്‍റുമായി കണ്ണൂർ ഒന്നാമതെത്തി 1,018 പോയിന്‍റുകളുമായി തൃശൂർ രണ്ടാമതും പാലക്കാട് മൂന്നാമതുമായി. കലോത്സവം ഒരു മത്സരമല്ല, ഉത്സവമാണെന്ന് മോഹൻലാൽ
January 18, 2026 6:08 pm

തൃശൂര്‍: കപ്പ് തൂക്കി കണ്ണൂർ 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍,,,

Page 2 of 52 1 2 3 4 52
Top