ഗുർമീതിന്‍റെ കിടപ്പറ പങ്കിട്ടവരിൽ സിനിമാ-സീരിയൽ താരങ്ങളും.ഒടുവിലത്തെ ഇര തമിഴിലെ പ്രമുഖ നടി?..

ന്യൂഡെൽഹി: പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ വിവാദ ആൾ ദൈവം ഗുർമീത് റാം റഹീം സിങ്ങിന്‍റെ കിടപ്പറ പങ്കിട്ടവരിൽ സിനിമാ- സീരിയൽ താരങ്ങളും. ബോളിവുഡ് താരങ്ങളിൽ തുടങ്ങി തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള ചില നടിമാരുമായി വരെ ഗുർമീത് കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.ബോളിവുഡ് താരങ്ങളിൽ ചില സുന്ദരിമാർ ആൾ ദൈവത്തിന്‍റെ വിശ്വസ്തരാണെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ ഇവർ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ആൾ ദൈവത്തിന്‍റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാർ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ.

ഇങ്ങനെ എത്തുന്നവരെ തന്ത്രത്തിൽകിടപ്പറയിലെത്തിക്കാനും ഗുർമീത് വിരുതനാണ്. ഇതിനായി ആശ്രമത്തിൽ രഹസ്യ കൂടാരങ്ങൾ ഏറെയുണ്ടത്രേ. തമിഴിലെ പ്രമുഖ നടിയും ഗുർമീതിന്‍റെ ആശ്രമത്തിലെത്തിയതായി വിവരം പുറത്തു വരുന്നുണ്ട്.കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം വിരാട് കോഹ്ലി യും ആശിഷ് നെഹ്രയും ഗുർമീതിന്‍റെ അനുഗ്രഹം തേടി പോയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറ ലായിരുന്നു.അടുത്തിടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ്‌നടിയും ഗുര്‍മീതിന്റെ ആശ്രമത്തില്‍ എത്തിയതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. പഞ്ചാബ്, ഹരിയാന അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ആള്‍ദൈവമാണ് ഗുര്‍മീത് റാം റഹീം. ഈ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്ക് കോടിക്കണക്കിന് ഭക്തരുണ്ട്. ദേരാ സച്ചാ സൗദയുടെ ആശ്രമത്തിലേക്ക് ദിവസസേന ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.ബോളിവുഡ് താരങ്ങളിൽ ചില സുന്ദരിമാർ ആൾ ദൈവത്തിന്‍റെ വിശ്വസ്തരാണെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ ഇവർ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ആൾ ദൈവത്തിന്‍റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാർ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ.

ഇങ്ങനെ എത്തുന്നവരെ തന്ത്രത്തിൽകിടപ്പറയിലെത്തിക്കാനും ഗുർമീത് വിരുതനാണ്. ഇതിനായി ആശ്രമത്തിൽ രഹസ്യ കൂടാരങ്ങൾ ഏറെയുണ്ടത്രേ. തമിഴിലെ പ്രമുഖ നടിയും ഗുർമീതിന്‍റെ ആശ്രമത്തിലെത്തിയതായി വിവരം പുറത്തു വരുന്നുണ്ട്.പഞ്ചാബ്, ഹരിയാന തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന ദൈവമാണ് ഗുർമീത്. പാരമ്പര്യ വിശ്വാസങ്ങളിൽ നിന്നുമാറി ഗുർമീതിന്‍റെ ദേര സച്ചാ സൗദ ആശ്രമത്തിലേക്ക് അനുദിനം ഒഴുകുന്നത് ആയിരങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിനു ഭക്തരാണ് ഇയാൾക്കുള്ളത്.

Top