യുപിഎ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് ശ്രമം; മായവതിയും മമതയും വിട്ടുനിൽക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന പാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനം സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുകയാണ്. എന്നാൽ  ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ബി.എസ്.പി നേതാവ് മായാവതിയും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

Top