ഏയ്ഞ്ചൽ ഡി മരിയക്ക് ഗോൾ! 22-ാം മിനിറ്റിൽ അർജന്റീന മുന്നിൽ..

ഏയ്ഞ്ചൽ ഡി മരിയയുടെ സ്വപ്നഗോൾ 22-ാം മിനിറ്റിൽ. അർജന്റീന കോപ്പ അമേരിക്കയുടെ ഫൈനലിൽ മുന്നിൽ..റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

Top