നമ്മുടെ ശരീരത്തില്‍ കൊറോണ വൈറസ് പ്രവേശിച്ചിട്ടുണ്ടോ; കണ്ടെത്തുക

ലോകം കൊറോണ വൈറസിന്റെ പിടിയിലായിട്ട് രണ്ട് മാസത്തിലേറെയായി. ലോകത്ത് 8000 ഓളം മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് പുറമെ ഇറ്റലിയിലും ഇറാനിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ്19 കണ്ടെത്താനുള്ള രോഗനിര്‍ണയരീതികള്‍ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.

Top