കടുത്ത നിയന്ത്രണം വേണം !അടുത്ത ഇറ്റലിയോ കേരളം? ഇനി നിര്‍ണ്ണായകം

കോവിഡ് 19 വ്യാപനം പ്രതിരോധിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ കോവിഡ് ആശുപത്രികള്‍ തയ്യാറാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.

Top