ഇന്ത്യ യേശുവിന്റെ അനുഗ്രഹവും ദയയും മൂലം കോവിഡിനെ പരാജയപ്പെടുത്തി; തെലങ്കാന ആരോഗ്യ ഡയറക്ടർ

കർത്താവായ യേശുക്രിസ്തുവിന്റെ അനുഗ്രഹവും ദയയും മൂലമാണ് രാജ്യത്തിന് കോവിഡ് -19നെ പരാജയപ്പെടുത്താൻ കഴിഞ്ഞതെന്ന വിവാദ പരാമർശവുമായി തെലങ്കാനയിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ ജി ശ്രീനിവാസ റാവു.

”കർത്താവായ യേശുക്രിസ്തു കാരണമാണ് ഇന്ത്യ ഇത്രയധികം പുരോഗതി പ്രാപിച്ചത്. നമുക്ക് കോവിഡിനെ തോൽപ്പിക്കാൻ കഴിഞ്ഞത് നമ്മുടെ പ്രവൃത്തി കൊണ്ടല്ല, മറിച്ച് കർത്താവായ യേശുക്രിസ്തുവിന്റെ അനുഗ്രഹങ്ങളും ദയയും കൊണ്ടാണ്, ” അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോതഗുഡെം ശ്രീനഗർ കോളനിയിൽ നടന്ന ‘ജോയ് ഓഫ് ക്രിസ്മസ്’ പരിപാടിയിലേക്ക് ട്രസ്റ്റ് നിരവധി പാസ്റ്റർമാരെയും സാധാരണക്കാരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.2004-ൽ ആരോഗ്യവകുപ്പിൽ ഔദ്യോഗിക ജീവിതം ആരംഭി റാവു 2018 മെയ് മാസത്തിലാണ് തെലങ്കാന പബ്ലിക് ഹെൽത്ത് ഡയറക്ടറായി നിയമിതനായത്.

 

Top