കോവിഡ്: രാ​ജ്യ​ത്ത് 8,309 പു​തി​യ കേ​സു​ക​ൾ കൂ​ടി;9,905 രോ​ഗമുക്തർ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 8,309 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. 9,905 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,45,80,832 ആ​യി ഉ​യ​ർ​ന്നു.

236 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 4,68,790 ആ​യി ഉ​യ​ർ​ന്നു. 98.34 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്തി നി​ര​ക്ക്. അ​തേ​സ​മ​യം 1,03,859 പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top