കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സുധീർ, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top