റെഡ് കാര്‍പെറ്റില്‍ വെട്ടിത്തിളങ്ങി ദീപിക പദുക്കോണ്‍; ഹോളിവുഡിലെ അരങ്ങേറ്റനുതകുന്ന വേഷവിധാനം

കാന്‍ ഫിലിം ഫെസ്റ്റിവല്‍ സുന്ദരിമാരുടെ ആഘോഷ മേഖലയാണ്. രണ്ടു ദിവസം മുന്‍പ് കാനില്‍ ഐശ്വര്യ റായ് ആയിരുന്നു താരമെങ്കില്‍ ഇത്തവണ തിളങ്ങിയത് ദീപികയാണ്.

deepikacan2

തന്‍രെ പുതിയ ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറുന്ന ദീപിക അതിനൊത്ത വേഷവിധാനത്തോടെയാണ് റെഡി കാര്‍പ്റ്റിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

deepika3

ലോറിയല്‍ പാരീസിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപികയെത്തിയത്. കാനിലെ രണ്ടാമത്തെ റെഡ് കാര്‍പ്പറ്റ് പെര്‍ഫോമന്‍സ് ആയിരുന്നു ദീപികയുടേത്. സ്‌മോക്കി മേക്കപ്പും ബോട്ടില്‍ ഗ്രീന്‍ ഗൗണുമണിഞ്ഞെത്തിയ ദീപികയായിരുന്നു പ്രധാന താരം.

Top