ഗ്ലാമറസ് ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മോളിവുഡ് സുന്ദരി ദീപ്തി സതി…

തെന്നിന്ത്യയിലെ ഹോട്ട് നായികനാരിൽ ഒരാളാണ് ദീപ്തി സതി. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരത്തിന് കൈനിറയെ അവസരങ്ങളാണുള്ളത്. മോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വീണ്ടും ഗ്ലാമർ റാണിയായി ദീപ്തി സതി. കലക്കൻ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കയാണ് സൌത്ത് സുന്ദരി, ലഹങ്കയിൽ അതീവ ഹോട്ട് ലുക്കിലാണ് ദീപ്തി വന്നിരിക്കുന്നത്. നടിയുടെ കലക്കൻ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രൗൺ കളർ ലഹങ്കയിൽ തിളങ്ങുകയാണ് നടി. ബ്രൗൺ രംഗ്, ബ്രൗൺ വൈബ് എന്നാണ് താരം ചിത്രങ്ങൾക്ക് ഇൻസ്റ്റയിൽ നൽകിയ ക്യാപ്ഷൻ.സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അമൃതയാണ് നടിയുടെ കലക്കൻ ലുക്കിന് പിന്നിൽ. ഫോട്ടോഗ്രാഫർ ഷുഹൈബാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

എന്നത്തേയുംപ്പൊലെ നടിയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു. മോഡലിങ്ങിൽ തിളങ്ങുന്ന ദീപ്തിയുടെ പുത്തൻ ലുക്കിനും ഫാൻസേറുകയാണ്.

Top