എൻഡിഎ സഖ്യകക്ഷികൾ ഇടയുന്നു; ബിജെപിക്കെതിരെ മത്സരിക്കാൻ നീക്കം

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ബിജെപിയുടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് നിരീക്ഷകർ പറയുന്നത്. ആം ആദ്മി പാർട്ടിയുടെയും മുഖ്യമന്ത്രി കേജ്രിവാളിൻ്റെയും സ്വാധീനത്തെ മറികടക്കാൻ ബിജെപിക്ക് കഴിയില്ലെന്നാണ് കരുതുന്നത്. ഇപ്പോൾ പുതിയൊരു വെല്ലുവിളി കൂടി ബിജെപി നേരിടുകയാണ്.

Top