ഡ​ൽ​ഹി​യി​ൽ പൊ​തു​നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ അ​ടി​ച്ചു​കൊ​ന്നു

ഡ​ൽ​ഹി​യി​ൽ പൊ​തു​നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ അ​ടി​ച്ചു​കൊ​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഹാ​ർ‌​ഷ് വി​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ​ന്ദീ​പ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റാ​സ, സെ​ബു, മു​കീം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് സ​ന്ദീ​പി​നെ പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്. വ​ടി​കൊ​ണ്ടും ക​ല്ല് ഉ​പ​യോ​ഗി​ച്ചും ഇ​വ​ർ ആ​ക്ര​മി​ച്ചു. നി​സാ​ര​ത​ർ​ക്കം പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ദീ​പും പ്ര​തി​ക​ളും പ​ര​സ്പ​രം കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദീ​പു​മാ​യി പ്ര​തി​ക​ൾ മൂ​ന്നു​പേ​രും വീ​ണ്ടും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. വാ​ക്കു​ത​ർ​ക്കം ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. കൊലപാതക കുറ്റം ചുമത്തി പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.

Top