അശ്ലീല വീഡിയോകള്‍ കാണാന്‍ വേണ്ടി മാത്രമാണ് താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് രാംഗോപാല്‍ വര്‍മ

Rgv-Lates

പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ഒരു വശത്ത് അലമുറയിടുമ്പോള്‍ ഇപ്പോഴും പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. എന്നാല്‍, മറ്റൊരു രസം അതല്ല, സെലിബ്രിറ്റികള്‍ ഇത്തരം വിഷയങ്ങളില്‍ ഘോരമായി സംസാരിക്കാരുണ്ട്. അതേസമയം, അറിയപ്പെടുന്ന ചലച്ചിത്ര പ്രമുഖര്‍ തന്നെ ഇത്തരം അശ്ലീല വീഡിയോ കാണുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞാല്‍ എങ്ങനെയിരിക്കും.

പ്രശസ്ത സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അശ്ലീല വീഡിയോകള്‍ കാണാന്‍ വേണ്ടി മാത്രമാണ് താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നാണ് രാംഗോപാലിന്റെ ഏറ്റവും പുതിയ പ്രസ്താവന. സ്‌കൂപ് വൂപ്. കോമിന് നല്‍കിയ ചാറ്റ് ഷോയിലാണ് ആര്‍ജിവിയുടെ തുറന്നുപറച്ചില്‍. ഇനി എന്തൊക്കെ പുകിലുണ്ടാക്കും രാമുവിന്റെ ശത്രുക്കള്‍ എന്ന് കാത്തിരുന്നു കാണാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top