Connect with us

Crime

സഹോദരിമാരെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു.

Published

on

ഉറങ്ങി കിടക്കുകയായിരുന്ന പെൺ കുട്ടികളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു. അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ താമസക്കാരനായ റാണ്ടെൽ ജെയിംസിനാണ് (52) പണികിട്ടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടികൾക്കൊപ്പം മുറിയിൽ ഉറങ്ങുകയായിരുന്ന ബുൾഡോഗ് ഇനത്തിൽപെട്ട വളർത്തുനായയാണ് രക്ഷകനായത്. ഫ്ളാറ്റിൽ ഒന്നാം നിലിയിൽ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരിമാരുടെ നേർക്കായിരുന്നു പീഢനശ്രമം. കുട്ടികൾ താമസിക്കുന്ന ഫ്ളറ്റിലെ മുകളിലെത്തെ നിലിയൽ താമസിച്ചിരുന്നയാളാണ് റാണ്ടൽ ജെയിംസ് . ജനൽപാളികളുടെ ഗ്ളാസ് ഇളക്കി അകത്ത് കടന്ന് ആറ് വയസുകാരിയെ റാണ്ടേൽ പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. കുട്ടികളുടെ വിളികേട്ട് അവർക്കൊപ്പം മുറിയിലുണ്ടായിരുന്ന നായ വിവസ്ത്രനായായിരുന്ന റാണ്ടേലിന് നേരെ കുതിച്ചുചാടി കടിച്ചുരുട്ടുകയായിരുന്നു. ആത്രമണത്തിനിടെ ലൈംഗികാവയവങ്ങളും കടിച്ചുപറിച്ചു. അറ്റുപോയ ലിംഗവും വൃഷണങ്ങളും നായ വിഴുങ്ങുകയും ചെയ്തു. ബഹളം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന മാതപിതാക്കൾ ഒാടിയെത്തി വിവരം പൊലീനേയും അയൽവാസികളേയും അറിയിച്ചു. നായയുടെ കടിയേറ്റ് മുറിയിൽ അവശനായി കിടന്ന ആക്രമിയെ രക്ഷപ്പെടുത്താൻ ആരും തയ്യാറായില്ല. തുടർന്ന് പൊലീസ് എത്തി റാണ്ടേലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിംഗത്തിന്റെയും വ‌ൃങ്ങണങ്ങളും നല്ലൊരു ഭാഗം ബുൾഡോഗ് വിഴുങ്ങിയതിനാൽ ജനനേന്ദ്രിയം തുന്നിച്ചേർക്കാനായില്ല. രാണ്ടേലിന് വളരെ രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്നു. പരുക്കൾ മരണ കാരണമാവില്ലെങ്കിലും അതിവ ഗരുതരമാണെന്നും ജനനേന്ദ്രിയങ്ങളുടെ പുറത്തുള്ള ഭാഗം ഇല്ലാതെ ഇനിയുള്ള കാലം ജീവിയ്ക്കേണ്ടിവരുമെന്നും ആശുപത്രി അധിക‌തർ അറിയിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന റേണ്ടലിനെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതയിൽ ഹാജരാക്കുമെന്ന് സലിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ലെഫ്റ്റനന്റ് ഡോഡ്സൺ പറഞ്ഞു.

Advertisement
Kerala6 mins ago

യുഎന്‍എ അഴിമതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

Entertainment15 mins ago

മഞ്ജുവാര്യരും സംഘവും സുരക്ഷിതർ !! വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തും

Entertainment30 mins ago

കനത്ത മഴ മണ്ണിടിച്ചിൽ : മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി

National30 mins ago

കശ്മീർ വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ത്യാസെന്‍; ഇനി ഇന്ത്യക്കാരനെന്ന് പറ‍ഞ്ഞ് അഭിമാനിക്കാനാകാത്ത അവസ്ഥയെന്നും വിമര്‍ശനം

Kerala44 mins ago

കോൺഗ്രസ് തമ്മിലടി ശക്തമാകുന്നു !!മുരളിക്ക് മറുപടിയുമായി മുല്ലപ്പള്ളി ! മുല്ലപ്പള്ളിയെ തെറിപ്പിക്കാൻ ഉമ്മൻ ചാണ്ടി നീക്കം ?കെപിസിസി പുനസംഘടന സുതാര്യമാണെന്ന് -മുല്ലപ്പള്ളി

International51 mins ago

കശ്മീർ പ്രശ്നം; ഇന്ത്യയ്ക്ക് പിന്തുണ; പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക

Kerala57 mins ago

സൈബര്‍ ലോകം കുട്ടികള്‍ക്ക് കെണിയാകുമ്പോള്‍… ഡോ. യാബിസ് സംസാരിക്കുന്നു.

Kerala2 hours ago

ശബരിമല തന്ത്രിയാക്കണം; ഹര്‍ജിയുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

National2 hours ago

മഴക്കെടുതി; ഉത്തരേന്ത്യയിൽ മരണം 80 കടന്നു

Featured4 hours ago

കഭീ കഭീ മേരെ ദില്‍ മേം… ; ഖയ്യാം യാത്രയായി; മണ്‍മറഞ്ഞത് ഹിന്ദി ചലച്ചിത്രഗാനശാഖയിലെ അതുല്യ പ്രതിഭ

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation2 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column2 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News2 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime2 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald