പേടിക്കണം, ലഹരി വിൽപനയുടെ പറുദീസയായി മാറി കേരളം

ലഹരി വിൽപനയുടെ പറുദീസയായി മാറിയിരിക്കുകയാണ് കേരളം. നമ്മുടെ രാജ്യത്തു വേരുറപ്പിക്കുന്ന ലഹരി മാഫിയ കേരളത്തെ കാണുന്നതും ലഹരിയുടെ വലിയ കമ്പോളമായിട്ടാണ്. അതിൽ വീണുപോകുന്നതിൽ ഏറെയും നമ്മുടെ ചെറുപ്പക്കാരാണെന്നതാണ് ഏറെ ഞെട്ടിപ്പി ക്കുന്നത്.

ചെറുപ്പക്കാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ ലഹരിയുടെ സാന്നിധ്യം വർധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണ്. കഞ്ചാവ്, ഹാഷിഷ്, എംഡിഎംഎ, എൽഎസ്ഡി, അനധികൃത സ്പിരിറ്റ്, ചാരായം, കള്ള്, വിദേശമദ്യം, പുകയില ഉൽപന്നങ്ങൾ എന്നിങ്ങനെ ലഹരിയുടെ ഒട്ടനവധി വകഭേദഗങ്ങളാണ് കേരളത്തിൽ വന്നിറങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top