പ്രായമുള്ളവരെ റോഡിലിട്ട് ചവിട്ടി കൂട്ടുന്ന ഡി വൈ എഫ് ഐ ക്കാർ, ഇതാണോ യുവജനത ?

കൊടുമൺ അങ്ങാടിക്കൽ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ ക്കാർ, സി.പി.ഐ. നേതാക്കളെ റോഡിലിട്ട്‌ ചവിട്ടിക്കൂട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. സി.പി.ഐയുടെ രണ്ടു മുതിർന്ന നേതാക്കളെ മീശ പോലും മുളയ്‌ക്കാത്ത ഡി.വൈ.എഫ്‌.ഐ. പയ്യന്മാർ ആണ് റോഡിലിട്ട്‌ ചവിട്ടിക്കൂട്ടിയത്.

സി.പി.ഐ. നേതാക്കളെ മർദിച്ച പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ ആദ്യം പോലീസ്‌ സ്വീകരിച്ചത്. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജാമ്യമില്ലാ വകുപ്പിട്ട്‌ ഡി.വൈ.എഫ്‌.ഐക്കാർക്കെതിരേ കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top