Connect with us

mainnews

ബിജെപി തകരുന്നു.മൂന്നാം മുന്നണി അധികാരത്തിലെത്തും .എന്‍ഡിഎ 185 മുതല്‍ 220 വരെയെത്തി നിൽക്കും 225 മുതല്‍ 250 സീറ്റുകളുമായി മഹാസഖ്യം മുന്നിൽ !!യുപിഎ 160 മുതല്‍ 180 വരെ നേട്ടമുണ്ടാക്കും. കുതിരക്കച്ചവടം പൊടിപൊടിക്കും

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി അധികാരത്തിലേക്ക് -ഇടതുപക്ഷം കടിഞ്ഞാണെടുക്കും. ആർക്കും ഭൂരിപക്ഷം കിട്ടില്ല .ബിജെപിക്കും എൻഡിഎ മുന്നണിക്കും ഒറ്റക്ക് ഭരണത്തിനുള്ള ഭൂരിപക്ഷം കിട്ടില്ല .രാജാവായി അടുത്ത ഭരണം നിയത്രിക്കാൻ മഹാസഖ്യം നിയത്രിക്കുന്നത് സി.പി.എമ്മും ഇടതുപക്ഷവും ആയിരിക്കുമെന്ന സൂചനകാലാണിപ്പോൾ .കേരളത്തിലും ബംഗാളിലും ത്രിപുരയിലും നേട്ടം കൊയ്യുന്ന സി.പി.എം അധികാരം ആരിൽ എത്തണമെന്ന കടിഞ്ഞാൺ പിടിക്കും.അതേസമയം ഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ പ്രവചിച്ച് ബെറ്റിംഗ് വിപണി. 12,000 കോടി മാറിമറിയുന്ന സട്ടാ ബസാറിലെ ട്രന്റ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും പ്രാദേശിക പാര്‍ട്ടികളുടെ ശല്യം വലിയ രീതിയില്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ മൂന്നാം മുന്നണി ഇന്ത്യ ഭരിച്ചേക്കാനുള്ള സാധ്യതകളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടു റൗണ്ട് പോളിംഗ് മാത്രം ശേഷിക്കെ 118 സീറ്റുകളിലെ കാര്യം കൂടിയേ ഇനി തീരമാനിക്കാനുള്ളൂ.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദേശീയത, ന്യായ് പോലെയുള്ള ക്ഷേമ പദ്ധതികള്‍, റഫാല്‍ ഇടപാട്, ബൊഫേഴ്‌സ് എന്നിവയെല്ലാമായിരുന്നു ഇതുവരെ പ്രചരണത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് പറയാന്‍ ബെറ്റിംഗ് വിപണി മടിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രത്യക്ഷത്തില്‍ പോരാടുന്നതെങ്കിലും സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ വെല്ലുവിളിയായിരിക്കും ദേശീയപാര്‍ട്ടികള്‍ക്ക് പ്രധാനമായും നേരിടേണ്ടി വരിക. മഹാഗദ്ബന്ധന്‍ വന്‍ വിജയം നേടുന്നത് കൂട്ടുകക്ഷി ഭരണത്തിനുള്ള കുതിരക്കച്ചവടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും പറയുന്നു.

എന്‍ഡിഎയ്ക്ക് 185 മുതല്‍ 220 സീറ്റ് വരെയും യുപിഎയ്ക്ക് 160 മുതല്‍ 180 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസും ബിജെപിയും അല്ലാതെ മൂന്നാം കക്ഷിയായി പ്രവര്‍ത്തിക്കുന്ന മഹാസഖ്യം 225 മുതല്‍ 250 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയ്ക്ക് തനിച്ച് 250 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ സൂറത്ത്, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ബെറ്റിംഗ് വിപണി മഹാസഖ്യത്തിനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. അതേസമയം തന്നെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ചില കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും പറയുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കും ദേശീയതയും പറയുന്ന ബിജെപിയിലാണ് ഏറ്റവുമധികം ബെറ്റിംഗ് നടക്കുന്നതെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് സാധ്യത കൂടുതല്‍ വിപണി കല്‍പ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ആദ്യ ഘട്ടങ്ങളില്‍ സംസ്ഥാനങ്ങളിലെ നില വിലയിരുത്തപ്പെട്ടപ്പോള്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രവചിച്ച വാതുവെയ്പ്പ് രംഗം തിരഞ്ഞെടുപ്പ് ഓരോ ഘട്ടം കഴിയുമ്പോഴും ട്രെന്‍ഡ് മാറി വരുന്നുവെന്നാണ് പിന്നീട് വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ വലിയ രീതിയിലുള്ള കുതിരക്കച്ചവടം നടക്കുമെന്നും, അതില്‍ ചിലപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം നേടിയേക്കുമെന്നുമാണ് മറ്റൊരു പ്രവചനം.

ഉത്തര്‍പ്രദേശ് ബിജെപിയെ കൈവിടുമെന്നാണ് ബെറ്റിംഗ് വിപണി പ്രവചിക്കുന്നത്. മഹാസഖ്യം ഇവിടെ 50 സീറ്റില്‍ അധികം നേടുമെന്നാണ് പ്രവചനം. ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ര്ട സംസ്ഥാനങ്ങളിലും ബിജെപി പ്രതിരോധത്തിലാകും. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ഗുജറാത്തില്‍ ബിജെപിക്ക് ആറ് സീറ്റ് നഷ്ടപ്പെടുമെന്ന പ്രവചനവുമുണ്ട്. സൂറത്തിലെ വിപണി പറയുന്നത് ഇവിടെ കോണ്‍ഗ്രസിന് 7 സീറ്റ് വരെ കിട്ടുമെന്നാണ്. സൂററ്റിലെയും മുംബൈയിലെ പുന്ദേഴ്‌സ് പറയുന്നത് ഗുജറാത്തില്‍ ബിജെപിയ്ക്ക് 19 സീറ്റ് കിട്ടുമെന്നാണ്.

Advertisement
Crime4 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column6 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime6 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

Kerala6 hours ago

പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

National7 hours ago

സ്വവര്‍ഗ്ഗാനുരാഗം പരസ്യപ്പെടുത്തുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ദ്യുതി; 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും താരം

Crime7 hours ago

സിദ്ദിഖിനെതിരെ മീടൂ..!! ലൈംഗീകമായി അപമര്യാദയായി പെരുമാറി; നടി രേവതി സമ്പത്തിന്റെ ആരോപണം ഫേസ്ബുക്കില്‍

Kerala15 hours ago

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

Kerala15 hours ago

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!

Kerala1 day ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

Kerala1 day ago

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized5 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald