ജോൺ ബ്രിട്ടാസ് അഴിമതി നടത്തുന്ന അവതാരം? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

വിമാനത്താവളത്തിന്റെ പേരിൽ പ്രവാസികളുടെ കയ്യിൽ നിന്നും അറുപതു ലക്ഷം പറ്റിച്ചു ബ്രിട്ടാസും, കൈരളിയും, ദേശാഭിമാനിയും. ഉപദേശകരെ സൂക്ഷിച്ചു നിയമിച്ചില്ലെങ്കിൽ ഏതു വലിയ മുഖ്യമന്ത്രിക്കും പണി കിട്ടും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും. നിലവിൽ കേരളം ഭരിക്കുന്നത് പിണറായി സർക്കാരിന്റെ ഉപദേശക സമിതിയാണോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ചെറുവള്ളി എയർപോർട്ടിനെ ചുറ്റിപറ്റിയുള്ള അന്വേഷണം ഇടതു പാർട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് പുറത്തു കൊണ്ടുവരുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ജോജോ ജോസ് നടത്തുന്നത് …
വീഡിയോ ….

Top