മത്തായി ചാക്കോയെ ഒരു തെരുവ് നായയെ കുഴിച്ചിടുന്നപോലെ വഴിയരുകിൽ കുഴിച്ചിട്ടു.

സിപിഎം നേതാവുംതിരുവമ്പാടി എം എൽ എ യുംആയിരുന്നു മത്തായി ചാക്കോ.. 2006 ൽ ആണ് മത്തായി ചാക്കോ മരിച്ചത് .മത്തായി ചാക്കോ എം എൽ എ യെ ഒരു തെരുവ് നായയെ കുഴിച്ചിടുന്നപോലെ റോഡരുകിൽ കുഴിച്ചിടുകയായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ജോജോ ജോസ് രംഗത്ത് എത്തിയിരിക്കയാണ് . നല്ല ഒന്നാം തരം ക്രിസ്ത്യാനി ആയിരുന്ന മത്തായി ചാക്കോയെ കത്തോലിക്കാ വിശ്വാസം അനുസരിച്ച് ഒപ്പീസ് ചൊല്ലി അടക്കിയില്ല. പുല്ലൂരാംപാറയിലെ വഴിയോരത്ത് തെരുവ് നായയെ പോലെ അടക്കി എന്നും ജോജോ ജോസ് ആരോപിച്ചു.

Top