സിനിമാ ഫെസ്റ്റ് കഴിഞ്ഞപ്പോൾ വേദിക്കരികിൽ നിന്നും കിട്ടിയത് 40 കോണ്ടവും, കഞ്ചാവും …

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിയില്‍  ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടെതെന്ന്വസുധ   വാസുദേവൻ വസുധ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  ആണ്   പരാമര്‍ശിച്ചിരിക്കുന്നത്. കോണ്ടവും, കഞ്ചാവും, സിഗരറ്റ് കുറ്റികളുമാണ് ചലച്ചിത്ര വേദിയില്‍ കാണാന്‍ കഴിഞ്ഞതെന്നാണ്  വസുധ തന്നെ പോസ്റ്റിൽ പറയുന്നത്.

വസുധയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു ഐഎഫ്എഫ്‌കെ ക്ക് പോയി..കള്ളും കഞ്ചാവുമടിച്ചു ഷോ ഓഫ് കാണിക്കുന്നവര്‍ അല്ലാതെ കലാസ്‌നേഹികളും അതിലുപരി മനുഷ്യസ്‌നേഹികളുമായ കുറച്ച് കുട്ടികളെ കണ്ടു… ഒറ്റ സിനിമ പോലും അവര്‍ കണ്ടോ എന്നു എനിക്കറിയില്ല.. ഫെസ്റ്റിവല്‍ നടക്കുന്ന വേദികള്‍ വൃത്തിയാക്കല്‍ ആണ് അവരുടെ സംഘത്തിന്റെ പ്രധാന പരിപാടി.. അതിലൊരാളുടെ വാക്കുകള്‍ ഇങ്ങിനെ

‘ചേച്ചി.. ഇവിടെ സിനിമ കാണാന്‍ വേണ്ടി വരുന്നവര്‍ വളരെ കുറവാണ്.. ഈ ദിവസങ്ങളിലായി ഇവിടെ ക്‌ളീന്‍ ചെയ്‌തോണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത്.. 40 ഓളം കോണ്ടം… കഞ്ചാവ്..സിഗരറ്റു കുറ്റികള്‍…അങ്ങനെ പലതും ആണ്..’

Top