മനു തനിക്കെതിരെ വളരുമോ ?തോൽപ്പിക്കാൻ മന്ത്രിയുടെ തന്ത്രപരമായ നീക്കം ?ഷാനിമോളെ ജയിപ്പിച്ചേ അടങ്ങൂ.

ആലപ്പുഴ :അരൂരിലെ ഇടതുസ്ഥാനാർത്ഥി മനുവിനെ മന്ത്രി ജി സുധാകരന് ഭയമാണോ ?വിജയിച്ചുവന്നാൽ തനിക്ക് എതിരെ തന്നെക്കാൾ വലിയവനായി വരുമോന്നുള്ള ഭയവയും ആണോ ?എന്തായാലും ഷാനിമോൾ വിജയിപ്പിച്ചേ അടങ്ങൂ …

Top