യുവാവിനെ നാലംഗസംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി: യുവാവിനെ നാലംഗസംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി അബ്ബാസിനാണ്(43) ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി. ഒരു കൈക്ക് ഒടിവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top