14-കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്; ബന്ധുവിന് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ
October 5, 2023 2:52 pm

ഇടുക്കി: 14-കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ,,,

ബിജെപിയിൽ ചേർന്ന വൈദികനെതിരെ നടപടി; വൈദികനെ പള്ളി വികാരി ചുമതലയില്‍ നിന്ന് നീക്കി
October 3, 2023 3:21 pm

ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമായി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി.,,,

ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിച്ചില്ല; യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു; സംഭവം ഇടുക്കിയില്‍
October 3, 2023 11:33 am

ഇടുക്കി: കട്ടപ്പന പുളിയന്മലയില്‍ ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. തട്ടുകട ജീവനക്കാരനായ,,,

തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും; സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ
October 2, 2023 12:10 pm

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഒളിയമ്പുമായി സി.പി.ഐ,,,

യുവാവിനെ നാലംഗസംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
September 16, 2023 2:07 pm

ഇടുക്കി: യുവാവിനെ നാലംഗസംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി അബ്ബാസിനാണ്(43) ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.,,,

പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് എക്‌സൈസ് പിടികൂടി; വാഹനത്തില്‍ മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി;ഒരാള്‍ പിടിയില്‍
September 15, 2023 10:14 am

ഇടുക്കി: അടിമാലി ചാറ്റുപാറയില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി എക്സൈസ്. വാഹനത്തില്‍ നിന്നും വന്‍ പുകയില,,,

ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; രോഗി മരിച്ചു; അപകടം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ
September 4, 2023 11:11 am

ഇടുക്കി: രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാണ് (80) മരിച്ചത്.,,,

കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
August 10, 2023 9:41 am

ഇടുക്കി: മണിയാറന്‍കുടി സ്വദേശിനി പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ തങ്കമ്മയുടെ മകന്‍ സജീവിനെ ഇടുക്കി പോലീസ്,,,

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് രക്തം ഛര്‍ദ്ദിച്ച്; ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
July 24, 2023 10:44 am

ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) നെയാണ് ചെറുതോണി പാറേമാവില്‍,,,

ജനനായകന്റെ വിയോഗത്തില്‍ വിതുമ്പി ‘ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍’; തങ്ങള്‍ക്ക് ഭൂമി നേടി തന്നെ നേതാവിനായി കോളനി നിവാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി
July 19, 2023 9:49 am

ഇടുക്കി:ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന്‍ വിതുമ്പി ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. തങ്ങള്‍ക്ക് ഭൂമി നേടി തന്നെ നേതാവിനായി കോളനി,,,

കനത്ത മഴ; ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട്; മലയോര മേഖലയില്‍ രാത്രി യാത്ര നിരോധനം; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
July 5, 2023 2:52 pm

ഇടുക്കി: ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി,,,

വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു; ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു; പ്രതി പിടിയില്‍
June 16, 2023 11:09 am

അടിമാലി: ഇടുക്കി അടിമാലി കൊരങ്ങാട്ടിയില്‍ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ്,,,

Page 1 of 31 2 3
Top