പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യംചെയ്തു; വൈരാഗ്യത്തിന് വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി തീവെച്ചു; 22 കാരന്‍ പിടിയില്‍

കോതമംഗലം: പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ വീടിന് തീവെച്ച യുവാവ് പിടിയില്‍. പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നിയെയാണ് (22) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ് തീയിട്ടത്. വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി തീവെക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top