ലോ ​കോ​ള​ജ് അ​ക്ര​മം; എ​സ്‌എ​ഫ്‌ഐ​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ബി ലോകസഭയിൽ

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ് അ​ക്ര​മം ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ ഹൈ​ബി ഈ​ഡ​ന്‍ എം​പി.
ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി എ​സ്‌എ​ഫ്‌ഐ​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് എ​സ്‌എ​ഫ്‌ഐ അ​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്നും കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. നി​ര​ന്ത​ര​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യും അ​വ​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ള്‍ പോ​ലും എ​സ്‌എ​ഫ്‌ഐ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Top