തദ്ദേശ തിരഞ്ഞെടുപ്പ്: നോമിനേഷനിൽ പിഴവ് വരാതിരിക്കാൻ എന്ത് ചെയ്യണം.

കേരളത്തിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണല്ലോ. സ്ഥാനാർഥി കൊടുക്കുന്ന നോമിനേഷനിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ അത്രയും കാലം നടത്തിയ ഒരുക്കങ്ങളെല്ലാം പാഴായിപ്പോകും. നിലവിലെ സ്ഥാനാർത്ഥി അയോഗ്യനാകും. ഇക്കുറി അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കാം.

Top