സൂപ്പര്‍ മോഡല്‍ ജോഡിയുടെ പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി ആരാധകര്‍; വിവാഹ മോചനം നേടിയതിന് നഗ്നയായി ഓടി താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്

സൂപ്പര്‍ മോഡല്‍ ജോഡി മാര്‍ഷ് തന്റെ ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക നല്‍കിയത് സൂപ്പര്‍ സമ്മാനം. ജിമ്മില്‍ നിന്നുള്ള ഒരു നഗ്ന സെല്‍ഫിയാണ് ആരാധകര്‍ക്കായി ജോഡി സമ്മാനിച്ചിരിക്കുന്നത്. അറിയപ്പെടുന്ന കോളമിസ്റ്റും ബോഡിബില്‍ഡറും കൂടിയാണ് ജോഡി

 Jodie has posted the same gym selfie she posed for last year on Instagram

ഒരു കണ്ണാടിയില്‍ കാണുന്ന തന്റെ രൂപം പകര്‍ത്തിയാണ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ കൃത്യമായി അടുക്കി തന്റെ നഗ്നത മറയ്ക്കുവാനും ജോഡി ശ്രമിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പും ജോഡി ഇത്തരം ചിത്രങ്ങള്‍ ആരാധകര്‍ക്ക് പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവുമായി വിവാഹമോചനം നേടിയതിന്റെ ആഘോഷമായി നഗ്നയായി പുല്‍ത്തകിടിയില്‍ ഓടുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ജോഡി പങ്കുവച്ചിരുന്നു.

Top