മുഖ്യമന്ത്രി പോയാലും ബിജെപിയിലേക്ക് ഞാൻ പോകില്ല; പിണറായി വിജയന് മറുപടിയുമായി കെ. സുധാകരൻ

കണ്ണൂർ: തനിക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സുധാകരൻ. പിണറായി വിജയന് ബിജെപി ബന്ധം നേരത്തെയുള്ളതാണെന്നും പിണറായി വിജയൻ ബിജെപിയിൽ പോയാലും താൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്വീകരണ കേന്ദ്രത്തിലും ഇക്കാര്യം പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രസംഗം അവസാനിപ്പിക്കുന്നത്.

Top