കെ സുരേന്ദ്രൻ വൻ ചതിക്കുഴിയിൽ വീണു!..കൂടെ നിന്ന് രഹസ്യവിവരങ്ങൾ സിപിഎമ്മിന് ചോർത്തിക്കൊടുത്ത് ?ചതിച്ചത് ആര്

കൊച്ചി:കെ സുരേന്ദ്രൻ വൻ ചതിക്കുഴിയിൽ വീണു എന്നാണ് പുതിയ വിവരം . ചതിച്ചത് താൽക്കാലിക ഡ്രൈവർ എന്നും ഇദ്ദേഹം എല്ലാ വിവരങ്ങളും സി.പി.എം നേതൃത്വത്തിനും ബിജെപി എതിരാളികൾക്കും കൊടുത്തു എന്നാണ് പുതിയ വിവരം . ചോർത്തിയത് തെരഞ്ഞെടുപ്പ് രഹസ്യങ്ങൾ ആയിരുന്നു . ചതിക്ക് പിന്നിൽ യുവമോർച്ച പുറത്താക്കിയ വ്യക്തി എന്നും എന്നുള്ള ഞെട്ടിക്കുന്ന വിവരം ഹെറാൾഡ് ന്യുസ് ടിവിയാണ് പുറത്ത് വിട്ടിരിക്കുന്നത് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top