ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​o;​ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തിരുവനന്തപുരം: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് വ്യക്തമാക്കി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രോ​ട് ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും അ​വ​രെ തെ​റ്റി​​ദ്ധ​​രി​പ്പി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top