സംഘപരിവാര്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് കനയ്യ കുമാര്‍

Kanhaiya_Kumar

കൊച്ചി: സംഘപരിവാര്‍ രാജ്യത്ത് വര്‍ഗീയത സൃഷ്ടിക്കുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് കനയ്യ കുമാറിന്റെ പ്രസംഗം.

സംഘപരിവാര്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആസാദി സംഗമത്തില്‍ പങ്കെടുക്കുന്നതിന് കൊച്ചിയില്‍ എത്തിയതായിരുന്നു കനയ്യ കുമാര്‍. യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുകയാണെന്ന് കനയ്യകുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top